Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅവധിക്ക്​ നാട്ടിൽ പോയ...

അവധിക്ക്​ നാട്ടിൽ പോയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
അവധിക്ക്​ നാട്ടിൽ പോയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt????????

ബു​ആ​ലി​: അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ പ്ര​വാ​സി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഒാ​േ​ട്ടാ​റി​ക്ഷ ബൈ​ക്കി ​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മു​ട്ട​ത്ത​റ ക്ഷേ​ത്ര​ത്തി​നു​ സ​മീ​പം ശ്രീ​വി​നാ​ യ​ക​ത്തി​ൽ ര​തീ​ഷ് ആ​ണ്​ (39) മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്​ ബി​ജു​വി​ന്​ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ജ​അ്​​ലാ​ൻ ബ​നീ ബു​ആ​ലി സ​ന​യ്യ​യി​ലെ അ​ബു സു​ൽ​ത്താ​ൻ ഗാ​രേ​ജ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​ നാ​ലി​നാ​ണ്​ ര​തീ​ഷ്​ അ​വ​ധി​ക്കു​ പോ​യ​ത്.

സു​ഹൃ​ത്തു​ക്ക​ളോ​ട് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​ധി ക​ഴി​ഞ്ഞ്​ തി​രി​ച്ചെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ വി​ഴി​ഞ്ഞം പു​ളി​ങ്കു​ടി ജ​ങ്​​ഷ​ന്​ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ഒാ​േ​ട്ടാ ഡ്രൈ​വ​ർ ലി​നു​വി​നെ വി​ഴി​ഞ്ഞം പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​പി​ച്ചി​രു​ന്ന ഇ​യാ​ളെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി. കൊ​ഞ്ചി​റ​വി​ള ഗ​വ. യു.​പി.​എ​സ്​ അ​ധ്യാ​പി​ക​യാ​യ സ്​​മി​ത​യാ​ണ്​ ര​തീ​ഷി​​​െൻറ ഭാ​ര്യ. റോ​ഷ​നും ര​ശ്​​മി​യും മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story