Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​ന​ധി​കൃ​ത​മാ​യി...

അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ൽ​പ​ന: വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി

text_fields
bookmark_border
അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ൽ​പ​ന: വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി
cancel
camera_alt???????????????? ??????????? ?????????? ??????????????? ?????????? ????????????

മ​സ്​​ക​ത്ത്​: അ​ന​ധി​കൃ​ത​മാ​യി ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ൽ​പ​ന ന​ട​ത്തി​വ​ന്ന വി​ദേ​ശി​ക​ൾ​ക്കെ​തി​രെ ന ​ട​പ​ടി​യെ​ടു​ത്ത​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. റൂ​വി മേ​ഖ​ല​യി​ലെ ഫ്ലാ​റ്റി​ലാ​ണ്​ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രും പൊ​ലീ​സും ചേ​ർ​ന്ന്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വ​ലി​യ അ​ള​വി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ഇ​വ​ർ ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ത​യ​റാ​ക്കു​ന്ന ഭ​ക്ഷ​ണം റൂ​വി മേ​ഖ​ല​യി​ലെ റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്കും ക​ഫേ​ക​ൾ​ക്കു​മാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story