Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശബാബ് ഒമാൻ-2​...

ശബാബ് ഒമാൻ-2​ കപ്പലിന്​ ആവേശോജ്ജ്വല വരവേൽപ്

text_fields
bookmark_border
ശബാബ് ഒമാൻ-2​ കപ്പലിന്​ ആവേശോജ്ജ്വല വരവേൽപ്
cancel
camera_alt???????? ?????? -2? ??????????? ????? ???????????????????? ?????????????????????????????

മ​ത്ര: യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം മ​സ്​​ക​ത്തി​ൽ തി​രി​ച്ചെ​ത്തി​യ ഒ​മാ​ൻ നാ​വി​ക​സേ​ന​യു​ടെ ശ​ബാ​ബ്​ ഒ​മാ​ൻ ര​ണ്ട്​-2​ ക​പ്പ​ലി​ന്​ ആ​വേ​ശോ​ജ്ജ്വ​ല വ​ര​വേ​ൽ​പ്. നി​ര​വ​ധി ബോ​ട്ടു​ക​ളു​ടെ​യും വ​ര്‍ണ​ക്കൊ​ടി തോ​ര​ണ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ച്ച പാ​യ്ക​പ്പ​ലു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ശ​ബാ​ബ് ഒ​മാ​ന്‍ തി​ങ്ക​ളാ​ഴ്​​ച മ​ത്ര തു​റ​മു​ഖ​ത്ത്​ എ​ത്തി​യ​ത്. ജ​ല​വൃ​ഷ്​​ടി ന​ട​ത്തി​യും ബാ​ൻ​ഡ്​​ മേ​ള​ത്തോ​ടെ കൊ​ടി​ക​ള്‍ വീ​ശി​യു​മു​ള്ള സ്വീ​ക​ര​ണം ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി. വൈ​കു​ന്നേ​രം ശ​ബാ​ബ്​ ഒ​മാ​നി​ലെ നാ​വി​ക​ർ മ​ത്ര​യി​ൽ ന​ട​ത്തി​യ മാ​ർ​ച്ച്​ കാ​ണാ​നും നി​ര​വ​ധി പേ​ർ എ​ത്തി. ഒ​മാ​​െൻറ നാ​വി​ക​ച​രി​ത്ര​ത്തെ​ക്കു​റി​ച്ച്​ ക​പ്പ​ലി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള പ്ര​ദ​ർ​ശ​നം കാ​ണാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ബു​ധ​നാ​ഴ്​​ച കൂ​ടി അ​വ​സ​ര​മു​ണ്ടാ​കും. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്നു​ വ​രെ​യും വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8.30 വ​രെ​യു​മാ​കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

തി​ങ്ക​ളാ​ഴ്​​ച മ​ത്ര തു​റ​മു​ഖ​ത്ത്​ ന​ട​ന്ന ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ സു​ൽ​ത്താ​​െൻറ ഉ​പ​ദേ​ഷ്​​ടാ​വ്​ സ​യ്യി​ദ്​ ശി​ഹാ​ബ്​ ബി​ൻ താ​രീ​ഖ്​ അ​ൽ സൈ​ദ്​ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നാ​വി​ക​സേ​നാം​ഗ​ങ്ങ​ളു​ടെ ഗാ​ർ​ഡ്​ ഒാ​ഫ്​ ഓ​ണ​ർ പ​രി​ശോ​ധ​ന​യോ​ടെ​യാ​ണ്​ സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യ​ത്. ക​പ്പ​ൽ തു​റ​മു​ഖ​ത്ത്​ ന​ങ്കൂ​ര​മി​ട്ട ശേ​ഷം ക്യാ​പ്​​റ്റ​​െൻറ ക്ഷ​ണ​പ്ര​കാ​രം വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ ക​പ്പ​ലി​ൽ ക​യ​റു​ക​യും വി​ജ​യ​ക​ര​മാ​യ യൂ​റോ​പ്യ​ൻ പ​ര്യ​ട​നം ന​ട​ത്തി​യ സേ​നാം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ ക​പ്പ​ലി​ൽ ഒ​രു​ക്കി​യ പ്ര​ദ​ർ​ശ​നം വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ വീ​ക്ഷി​ച്ചു. 2018 ഏ​പ്രി​ൽ 15ന്​ ​സൈ​ദ്​ ബി​ൻ സു​ൽ​ത്താ​ൻ നാ​വി​ക​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ്​ ശ​ബാ​ബ്​ ഒ​മാ​ൻ യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​ന്​ പു​റ​പ്പെട്ട​ത്. 12 രാ​ജ്യ​ങ്ങ​ളി​ലെ 17 തു​റ​മു​ഖ​ങ്ങ​ളി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ൽ നി​ര​വ​ധി നാ​വി​കോ​ത്സ​വ​ങ്ങ​ളി​ലും പ​െ​ങ്ക​ടു​ത്തു. നെ​ത​ർ​ല​ൻ​ഡ്​​സി​ലെ ഹേ​ഗി​ൽ ന​ട​ന്ന ക​പ്പ​ലോ​ട്ട മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story