Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയൂ​റോ​പ്യ​ൻ...

യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ശേ​ഷം ശ​ബാ​ബ്​ ഒ​മാ​ൻ -2 തി​രി​ച്ചെ​ത്തി

text_fields
bookmark_border
യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ശേ​ഷം  ശ​ബാ​ബ്​ ഒ​മാ​ൻ -2 തി​രി​ച്ചെ​ത്തി
cancel

മ​സ്​​ക​ത്ത്​: യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം ഒ​മാ​ൻ നാ​വി​ക​സേ​ന​യു​ടെ ശ​ബാ​ബ്​ ഒ​മാ​ൻ 2 ക​പ്പ​ൽ സ​ലാ​ല തു​റ​മു​ഖ​ത്ത്​ തി​രി​ച്ചെ​ത്തി. യാ​ത്ര​യി​ൽ യൂ​റോ​പ്പി​ലെ 12 രാ​ജ്യ​ങ്ങ​ളി​ലെ 17 തു​റ​മു​ഖ​ങ്ങ​ളി​ലാ​യാ​ണ്​ ക​പ്പ​ൽ അ​ടു​ത്ത​ത്. നി​ര​വ​ധി നാ​വി​ക ഉ​ത്സ​വ​ങ്ങ​ളി​ലും അ​ന്താ​രാ​ഷ്​​ട്ര ക​പ്പ​ലോ​ട്ട മ​ത്സ​ര​ങ്ങ​ളി​ലു​മെ​ല്ലാം പ​െ​ങ്ക​ടു​ത്ത ശ​ബാ​ബ്​ ഒ​മാ​ന്​ നി​ര​വ​ധി ഉ​പ​ഹാ​ര​ങ്ങ​ളും ല​ഭി​ച്ചു.

ഒ​ക്​​ടോ​ബ​ർ ഏ​ഴി​നാ​ണ്​ ക​പ്പ​ൽ മ​ത്ര​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്ത്​ എ​ത്തു​ക. അ​വി​ടെ ക​പ്പ​ലി​ന്​ ഒൗ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story