Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസാൻറാക്ക്​...

സാൻറാക്ക്​ മരുന്നുകളുടെ രജിസ്​ട്രേഷൻ റദ്ദാക്കി

text_fields
bookmark_border
സാൻറാക്ക്​ മരുന്നുകളുടെ രജിസ്​ട്രേഷൻ റദ്ദാക്കി
cancel

മ​സ്​​ക​ത്ത്​: സാ​ൻ​റാ​ക്ക്​ ബ്രാ​ൻ​ഡി​ലു​ള്ള റാ​നി​റ്റി​ഡി​ൻ മ​രു​ന്നു​ക​ളു​ടെ ഒ​മാ​നി​ലെ ര​ജി​സ്​​ട്ര േ​ഷ​ൻ റ​ദ്ദാ​ക്കി​യ​താ​യി ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ്​ ഇ​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​യ​റ്റി​ലെ അ​ൾ​സ​റി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നാ​ണ്​ സാ​ൻ​റാ​ക്ക്​ അ​ട​ക്കം റാ​നി​റ്റി​ഡി​ൻ അ​ട​ങ്ങി​യ മ​രു​ന്നു​ക​ൾ.

ഇ​തി​ൽ സാ​ൻ​റാ​ക്ക്​ ബ്രാ​ൻ​ഡി​ലു​ള്ള മ​രു​ന്നി​ൽ എ​ൻ നൈ​ട്രോ​സോ ഡൈ​മീ​തൈ​ൽ അ​മീ​ൻ എ​ന്ന വ​സ്​​തു​വി​​െൻറ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ അ​മേ​രി​ക്ക​ൻ ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത്​ മു​ൻ​നി​ർ​ത്തി​യാ​ണ്​ ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ ന​ട​പ​ടി.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story