Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹാ​ർ​മ​ണി​യ​സ്​...

ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള: റോ​ഡ്​​ഷോ ഇ​ന്ന്​ ര​ണ്ടി​ട​ങ്ങ​ളി​ൽ ന​ട​ക്കും

text_fields
bookmark_border
ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള: റോ​ഡ്​​ഷോ ഇ​ന്ന്​ ര​ണ്ടി​ട​ങ്ങ​ളി​ൽ ന​ട​ക്കും
cancel
camera_alt??????????????? ?????? ????????????????? ???????? ?????????????????? ?????? ??????????????????????? ???????? ???????????

സ​ലാ​ല​: അ​തി​രു​ക​ളി​ല്ലാ​ത്ത സ്​​നേ​ഹ​ത്തി​​െൻറ മ​ഹോ​ത്സ​വ​മാ​യ ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഹാ​ർ​മ​ണി​യ​സ്​ കേ ​ര​ള’​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഇ​ന്ന്​ സ​ലാ​ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ​കൂ​ടി റോ​ഡ്​ ഷോ ​ന​ട​ത്തും. ഇ​ന്ത്യ​ ൻ സോ​ഷ്യ​ൽ​ക്ല​ബ്​ ആ​സ്​​ഥാ​ന​ത്ത്​ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​​െൻറ ഒാ​​ണാ​ഘോ​ഷ വേ​ദി, സ​ലാ​ല ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ റോ​ഡ്​​ഷോ അ​ര​ങ്ങേ​റു​ക. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബി​ൽ രാ​വി​ലെ പ​ത്ത​ര മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന​ര വ​രെ​യും ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ​ൈവ​കീ​ട്ട് ഏ​ഴു​മു​ത​ൽ രാ​ത്രി 11 വ​രെ​യു​മാ​ണ്​ പ​രി​പാ​ടി. ഒൗ​ഖ​ദി​ലെ സ​ലാ​ല ക്ല​ബ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 11.30 മു​ത​ൽ റോ​ഡ്​ ഷോ ​ന​ട​ന്നി​രു​ന്നു.

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ രാ​ജ്​ ക​ലേ​ഷി​നെ ഗ​ൾ​ഫ്​ മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ ഷൈ​ജു സ​ലാ​ഹു​ദ്ദീ​ൻ, ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ സം​ഘാ​ട​ക സ​മി​തി​യു​ടെ വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ്, എ.​കെ.​വി ഹ​ലീം, കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ, കെ.​െ​ജ. സ​മീ​ർ, മു​ഹ​മ്മ​ദ്​ സാ​ദി​ഖ് തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story