Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ സ്​കൂൾ...

ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ പരിശീലന പരിപാടി സംഘടിപ്പിച്ചു

text_fields
bookmark_border
ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ പരിശീലന പരിപാടി സംഘടിപ്പിച്ചു
cancel
camera_alt????????? ???????? ????????????? ???????????? ???????????????? ??????? ??????????? ??????????????? ????????

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ലെ അ​ക്കാ​ദ​മി​ക്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ​മാ​ർ​ക ്കും ഓ​ഫി​സ് ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പ ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. തൊ​ഴി​ൽ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി സോ​നി​പ​ത ്തി​ലെ ഒ.​പി ജി​ൻ​ഡാ​ൽ ഗ്ലോ​ബ​ല്‍ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്നാ​ണ്​ പ​രി​ശീ​ല​നം ഒ​രു​ക്കി​യ​ത്.

ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ര്‍മാ​ന്‍ ഡോ. ​ബേ​ബി സാം ​സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഠ​നം എ​ന്ന​ത് ജീ​വി​ത​കാ​ലം മു​ഴു​ക്കെ​യു​ള്ള സാ​ധ​ന​യാ​ക്ക​ണ​മെ​ന്നും അ​തി​ന് തു​ട​രെ പ​രി​ശീ​ല​ന​ങ്ങ​ള്‍ വേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ന്‍ഡാ​ല്‍ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ് ബി​ഹേ​വി​യ​റ​ല്‍ സ​യ​ന്‍സ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. സ​ഞ്ജീ​വ് പി. ​സ​ഹ്‌​നി ആ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ൻ. ജി​ന്‍ഡാ​ല്‍ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​മോ​ഹി​ത ജു​ന്നാ​ര്‍ക​റും സം​ബ​ന്ധി​ച്ചു.

തൊ​ഴി​ലി​ട​ത്തി​ലെ പെ​രു​മാ​റ്റ മ​ര്യാ​ദ​ക​ൾ അ​ട​ക്കം പ​രി​ശീ​ല​ന​ത്തി​ൽ വി​ഷ​യ​ങ്ങ​ളാ​യി. ര​ണ്ട് ദി​വ​സ​ത്തെ പ​രി​പാ​ടി​യി​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ലെ പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍, വൈ​സ് പ്രി​ന്‍സി​പ്പി​ല്‍മാ​ര്‍, അ​സി. വൈ​സ് പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍, ഡി​പ്പാ​ര്‍ട്മ​െൻറ്​ ഹെ​ഡു​മാ​ര്‍, ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman-oman news-gulf news
News Summary - oman-oman news-gulf news
Next Story