Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅപൂർവയിനം പുള്ളിപ്പുലി...

അപൂർവയിനം പുള്ളിപ്പുലി കാമറക്കണ്ണിൽ പതിഞ്ഞു

text_fields
bookmark_border
അപൂർവയിനം പുള്ളിപ്പുലി കാമറക്കണ്ണിൽ പതിഞ്ഞു
cancel
camera_alt??????????? ???????? ?????????? ????????????????????? ???????

സ​ലാ​ല: അ​റേ​ബ്യ​ൻ പു​ള്ളി​പ്പു​ലി​യു​ടെ ചി​ത്രം ദോ​ഫാ​ർ മ​ല​നി​ര​ക​ളി​ൽ സ്​​ഥാ​പി​ച്ച കാ​മ​റ​ക്ക​ണ്ണു​ ക​ളി​ൽ പ​തി​ഞ്ഞ​താ​യി പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥാ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വം​ശ​നാ​ശ ഭീ​ഷ​ണി ന േ​രി​ടു​ന്ന ഇ​ന​മാ​ണ്​ അ​റേ​ബ്യ​ൻ പു​ള്ളി​പ്പു​ലി. പ​ർ​വ​ത മേ​ഖ​ല​ക​ളി​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ള്ള ഇ​ൻ​ഫ്രാ​റെ​ഡ്​ കാ​മ​റ​ക​ളി​ലാ​ണ്​ പു​ള്ളി​പ്പു​ലി​യു​ടെ സ​ഞ്ചാ​രം പ​തി​ഞ്ഞ​തെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ യൂ​നി​യ​ൻ ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഒാ​ഫ്​ നാ​ച്വ​റി​​െൻറ (​െഎ.​യു.​സി.​എ​ൻ) ഗു​രു​ത​ര വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന മൃ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​യ റെ​ഡ്​ ലി​സ്​​റ്റി​ൽ ഉ​ള്ള മൃ​ഗ​മാ​ണി​ത്.

ലോ​ക​ത്താ​കെ 200ൽ ​താ​ഴെ മാ​ത്രം അ​റേ​ബ്യ​ൻ പു​ള്ളി​പ്പു​ലി​ക​ളാ​ണ്​ ഉ​ള്ള​തെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. പു​ള്ളി​പ്പു​ലി​ക​ളെ വേ​ട്ട​യാ​ടു​ന്ന​വ​ർ​ക്ക്​ ക​ർ​ശ​ന ശി​ക്ഷ​യാ​ണ്​ ഒ​മാ​ൻ നി​യ​മം വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​ത്. ആ​റു​മാ​സം മു​ത​ൽ അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വും അ​യ്യാ​യി​രം റി​യാ​ൽ വ​രെ പി​ഴ​യു​മാ​ണ്​ ഇ​വ​ർ​ക്ക്​ ല​ഭി​ക്കു​ക. ദോ​ഫാ​ർ മേ​ഖ​ല​ക്ക്​ ഒ​പ്പം വ​ട​ക്കു-​കി​ഴ​ക്ക​ൻ യ​മ​ൻ മേ​ഖ​ല​യി​ലെ ഹ്വാ​ഫ്​ മേ​ഖ​ല​യു​മാ​ണ്​ അ​റേ​ബ്യ​ൻ പു​ള്ളി​പ്പു​ലി​ക​ളു​ടെ പ്ര​ധാ​ന ആ​വാ​സ കേ​ന്ദ്രം. സൗ​ദി അ​റേ​ബ്യ​യി​ൽ വ​ള​രെ ചെ​റി​യ എ​ണ്ണ​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story