Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാം എയർ മസ്​കത്ത്​...

സലാം എയർ മസ്​കത്ത്​ –അബൂദബി സർവിസ്​ ചൊ​വ്വാ​ഴ്​​ച​ തുടങ്ങും

text_fields
bookmark_border
സലാം എയർ മസ്​കത്ത്​ –അബൂദബി സർവിസ്​ ചൊ​വ്വാ​ഴ്​​ച​ തുടങ്ങും
cancel

മ​സ്​​ക​ത്ത്​: സ​ലാ​ല​ക്ക്​ പി​ന്നാ​ലെ സ​ലാം എ​യ​ർ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ സ​ർ​വി​ സ്​ തു​ട​ങ്ങു​ന്നു. ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ആ​ദ്യ സ​ർ​വി​സ്. ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി ​രി​ക്കും സ​ർ​വി​സ്​ ഉ​ണ്ടാ​വു​ക​യെ​ന്ന്​ സ​ലാം എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ പു​റ​മെ ബി​സി​ന​സ്​ യാ​ത്രി​ക​ർ​ക്കും പു​തി​യ സ​ർ​വി​സ്​ ഉ​പ​കാ​ര​പ്പെ​ടും.

സ​ലാം എ​യ​റി​​െൻറ ജി.​സി.​സി​യി​ലെ ആ​റാ​മ​ത്തെ ല​ക്ഷ്യ​സ്​​ഥാ​ന​മാ​ണ്​ അ​ബൂ​ദ​ബി. ദോ​ഹ, ദു​ബൈ, ജി​ദ്ദ, റി​യാ​ദ്, കു​വൈ​ത്ത്​ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ലാം എ​യ​ർ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. 175 പേ​ർ​ക്ക്​ സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​മാ​ണ്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ക​യെ​ന്ന്​ സ​ലാം എ​യ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story