Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓൺലൈൻ മാർക്കറ്റിൽ...

ഓൺലൈൻ മാർക്കറ്റിൽ വ്യാജന്മാരെ കരുതിയിരിക്കുക

text_fields
bookmark_border
ഓൺലൈൻ മാർക്കറ്റിൽ വ്യാജന്മാരെ കരുതിയിരിക്കുക
cancel
camera_alt?????????????? ?????????? ????????????? ??????????? ?????????? ????????????

മ​സ്​​ക​ത്ത്​: പ്ര​മു​ഖ ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്​ വെ​ബ്​​സൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​യ​ർ​ഹൗ​സി​ൽ ന​ട​ത് തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. പ്ര​മു​ഖ അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​റു​ക​ ളു​ടെ ഇ​ല​ക്​​ട്രോ​ണി​ക്, ഇ​ല​ക്​​ട്രി​ക്ക​ൽ ഉ​ൽ​​പ​ന്ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​യാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്. ഇ-​ഷോ​പ്പി​ങ്​ സ്​​റ്റോ​ർ മു​ഖേ​ന​യാ​ണ്​ ഇ​വ വി​റ്റ​ഴി​ച്ചി​രു​ന്ന​തെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ ​തോ​റി​റ്റി അ​റി​യി​ച്ചു. ആ​ക​ർ​ഷ​ക വി​ല​യാ​ണ്​ ഇ​വ​ക്ക്​ എ​ന്ന​തി​നാ​ൽ നി​ര​വ​ധി പേ​ർ ഇ​വ​രു​ടെ കെ​ണി​യി​ൽ പെ​ടു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ഇ​ല​ക്​​ട്രോ​ണി​ക്, ഇ​ല​ക്​​ട്രി​ക്ക​ൽ ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്കു​പു​റ​മെ കോ​സ്​​മെ​റ്റി​ക്​​സ്, ജ്വ​ല്ല​റി, പെ​ർ​ഫ്യൂം, ബാ​ഗ്​ തു​ട​ങ്ങി​യ ഉ​ൽ​​പ​ന്ന​ങ്ങ​ളും വി​പ​ണി വി​ല​െ​യ​ക്കാ​ൾ കു​റ​ച്ച്​ വെ​ബ്​​സൈ​റ്റ്​ വ​ഴി വി​റ്റി​രു​ന്നു. അ​തോ​റി​റ്റി​യു​ടെ വാ​ണി​ജ്യ വ​ഞ്ച​ന വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

വെ​ബ്​​സൈ​റ്റി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന സി​മി​ല​ർ വെ​ബ്​ എ​ന്ന ഒാ​ൺ​ലൈ​ൻ ടൂ​ളി​​െൻറ ക​ണ​ക്കു​പ്ര​കാ​രം 68,000 സ​ന്ദ​ർ​ശ​ക​രാ​ണ്​ ഇൗ ​വെ​ബ്​​സൈ​റ്റി​നു​ള്ള​ത്. ഇ-​സ്​​റ്റോ​ർ മു​ഖേ​ന വ്യാ​ജ ഉ​ൽ​​പ​ന്ന​ങ്ങ​ളാ​ണ്​ വി​റ്റ​ഴി​ച്ച​തെ​ന്ന്​ തെ​ളി​ഞ്ഞ​താ​യും വ​ഞ്ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു. വ്യാ​ജ ഉ​ൽ​​പ​ന്ന​ങ്ങ​ളാ​ണ്​ ഇ​വ​യെ​ന്ന​ത്​ ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി അ​ധി​കൃ​ത​രും സ്​​ഥി​രീ​ക​രി​ച്ചു. ത​ക​രാ​റു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​ൽ​​പ​ന്ന​ങ്ങ​ള​ട​ക്കം വാ​ങ്ങി​യ ഒ​ന്നി​ല​ധി​കം ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ​ത​ന്നെ എ​ല്ലാ​വ​രും ഒ​രു ഇ-​സ്​​റ്റോ​റി​ൽ​നി​ന്നാ​ണ്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​തെ​ന്ന കാ​ര്യം മ​ന​സ്സി​ലാ​യി. ഒ​റി​ജി​ന​ലാ​ണെ​ന്ന്​ ക​രു​തി​യാ​ണ്​ ഇ​വ​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ വി​പ​ണി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്​ ഇ​വ​യെ​ന്ന കാ​ര്യം വ്യ​ക്​​ത​മാ​യി. തു​ട​ർ​ന്ന്​ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്​​ഥ സം​ഘം ഇ-​സ്​​റ്റോ​റി​ന്​ എ​വി​ടെ നി​ന്നാ​ണ്​ വ്യാ​ജ ഉ​ൽ​​പ​ന്ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ-​സ്​​റ്റോ​റി​നെ മ​റ​യാ​ക്കി മ​റ്റൊ​രു ക​മ്പ​നി​യാ​ണ്​ വ്യാ​ജ ഉ​ൽ​​പ​ന്ന​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്ന്​ മ​ന​സ്സി​ലാ​ക്കി. ഇ​വ​ർ അ​യ​ൽ രാ​ജ്യ​ത്തു​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ വെ​യ​ർ​ഹൗ​സി​ൽ ശേ​ഖ​രി​ച്ച ശേ​ഷം ഒാ​ർ​ഡ​ർ പ്ര​കാ​രം ആ​വ​ശ്യ​ക്കാ​ർ​ക്ക്​ എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​ണ്​ ചെ​യ്​​തി​രു​ന്ന​ത്. ഒാ​ർ​ഡ​ർ ന​ൽ​കു​േ​മ്പാ​ൾ പ​ണം ന​ൽ​കു​ന്ന​തി​ന്​ ഒ​പ്പം സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​ന​ൽ​കു​േ​മ്പാ​ൾ പ​ണം ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​വും വെ​ബ്​​സൈ​റ്റി​ന്​ ഉ​ണ്ടാ​യി​രു​ന്നു.

മാ​യം ക​ല​ർ​ന്ന​തോ കേ​ടു​വ​ന്ന​തോ വ്യാ​ജ​നോ അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത​തോ ആ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​ത്തി​​െൻറ ഏ​ഴാം വ​കു​പ്പ്​ പ്ര​കാ​രം ശി​ക്ഷാ​ർ​ഹ​മാ​ണ്. സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രും പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​വ​രും സു​താ​ര്യ​ത​യും വി​ശ്വ​സ്​​ഥ​ത​യും പു​ല​ർ​ത്ത​ണ​മെ​ന്നും വ​ഞ്ച​ന​പ​ര​വും തെ​റ്റാ​യ​തു​മാ​യ പ​ര​സ്യ​ങ്ങ​ൾ ന​ൽ​ക​രു​തെ​ന്നു​മാ​ണ്​ ഉ​പ​ഭോ​ക്​​തൃ നി​യ​മ​ത്തി​ലെ 20ാം വ​കു​പ്പ്​ പ​റ​യു​ന്ന​ത്. വ്യാ​ജ ഉ​ൽ​​പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ഇൗ ​ര​ണ്ട്​ നി​യ​മ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രും. ഒാ​ൺ​ലൈ​നാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും യ​ഥാ​ർ​ഥ ഉ​ൽ​​പ​ന്ന​ങ്ങ​ൾ ത​ന്നെ​യാ​ണ്​ വാ​ങ്ങു​ന്ന​തെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story