Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​മാ​ന​ത്തി​ൽ...

വി​മാ​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
വി​മാ​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം:  തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ചു
cancel
camera_alt????? ???????????????

മ​സ്​​ക​ത്ത്​: നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ വി​മാ​ന​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന് ന്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി മ​രി​ച്ചു. ആ​റ്റി​ങ്ങ​ൽ മാ​മ​ച്ച​ൻ വി​ള സ്വ​ദേ​ശി ബി​ജു മാ​ധ​വ​ൻ പി​ള്ള (52) ആ​ണ്​ മ​രി​ച്ച​ത്. അ​സൈ​ബ മാ​ർ​സി​ൽ ഫി​ഷ്​ കൗ​ണ്ട​റി​ലാ​ണ്​ ജോ​ലി ചെ​യ്​​തി​രു​ന്ന​ത്. വാ​ർ​ഷി​ക അ​വ​ധി​ക്കാ​യി തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യു​ള്ള ശ്രീ​ല​ങ്ക​ൻ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ലാ​ണ്​ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​തി​രു​ന്ന​ത്.

വി​മാ​നം ടേ​ക്ക്​ ഒാ​ഫ്​ ചെ​യ്യു​ന്ന​തി​ന്​ മു​േ​മ്പ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. ഉ​ട​ൻ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക​ളു​ടെ വി​വാ​ഹ നി​ശ്ച​യം അ​ടു​ത്ത മാ​സം തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​ർ​സി​ൽ ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ജോ​ലി​ചെ​യ്യു​ന്നു. സു​ശീ​ല​യാ​ണ്​ ഭാ​ര്യ. ര​ണ്ടു മ​ക്ക​ളു​ണ്ട്. ഖു​റം ആ​ർ.​ഒ.​പി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​േ​ല​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story