Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താൻെറ...

സു​ൽ​ത്താൻെറ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ മാ​തൃ​ക –യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ

text_fields
bookmark_border
സു​ൽ​ത്താൻെറ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ മാ​തൃ​ക –യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ
cancel
camera_alt???????? ?????????????????????? ???. ????????????? ???? ???????? ??? ??????? ???????? ? ????????????????? ??? ????????????? ???????????? ?????????????

മ​സ്​​ക​ത്ത്​: അ​ന്താ​രാ​ഷ്​​ട്ര പ്ര​ശ്​​ന​ങ്ങ​ൾ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കു​ക​യെ​ന്ന ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​​ൻ ഖാ​ബൂ​സ്​ ബി​ൻ സെ​യ്​​തി​​െൻറ ന​യ​ങ്ങ​ൾ​ക്ക്​ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ സെ​ക്ര​ ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​ട്ട​റ​സി​​െൻറ പ്ര​ശം​സ. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും ഭ​ദ്ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള സു​ൽ​ത്താ​​െൻറ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ ബ​ഹു​മാ​നി​ക്കു​ക​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്യേ​ണ്ട മാ​തൃ​ക​ക​ളി​ൽ ഒ​ന്നാ​ണ്. ​

െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ ഒ​മാ​​െൻറ പു​തി​യ സ്​​ഥി​രം പ്ര​തി​നി​ധി​യാ​യ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ അ​വാ​ദ്​ അ​ൽ​ഹ​സ​​െൻറ ഒൗ​ദ്യോ​ഗി​ക രേ​ഖ​ക​ൾ സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങ​ളി​ലാ​ണ്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. സു​ൽ​ത്താ​​െൻറ ആ​ശം​സ അ​വാ​ദ്​ അ​ൽ ഹ​സ​ൻ കൈ​മാ​റു​ക​യും ചെ​യ്​​തു. ആ​ഗോ​ള സ​മാ​ധാ​ന​വും ഭ​ദ്ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ വ​ഹി​ക്കു​ന്ന പ​ങ്കി​നെ പ്ര​കീ​ർ​ത്തി​ച്ച അ​വാ​ദ്​ അ​ൽ ഹ​സ​ൻ എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ഭ​യു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള ഒ​മാ​​െൻറ സ​ന്ന​ദ്ധ​ത​യും അ​റി​യി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story