Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളി ബാ​ല​ൻ...

മ​ല​യാ​ളി ബാ​ല​ൻ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു

text_fields
bookmark_border
മ​ല​യാ​ളി ബാ​ല​ൻ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു
cancel

മ​സ്​​ക​ത്ത്​: മു​ല​ദ​യി​ൽ മൂ​ന്ന​ര വ​യ​സ്സു​ള്ള മ​ല​യാ​ളി ബാ​ല​ൻ വാ​ഹ​ന​മി​ടി​ച്ച്​ മ​രി​ച്ചു. ക​ണ്ണൂ​ർ സ ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷ​മീ​റി​​െൻറ​യും ആ​രി​ഫ​യു​ടെ​യും ഏ​ക മ​ക​ൻ അ​സ്​​ലം ആ​ണ്​ മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. മു​ല​ദ സു​ഹാ​ർ ബേ​ക്ക​റി​ക്ക്​ സ​മീ​പം കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടി​നു​ മു​ന്നി​ലെ സ​ർ​വി​സ്​ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

പു​റ​ത്തു​​പോ​കു​ന്ന​തി​നാ​യി കു​ടും​ബം ഇ​റ​ങ്ങി​യ​പ്പോ​ൾ കു​ട്ടി റോ​ഡി​ലേ​ക്ക്​ ഒാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. സ്വ​ദേ​ശി​യു​ടെ പി​ക്ക​പ്പ്​ ആ​ണ്​ ഇ​ടി​ച്ച​ത്.
ഉ​ട​ൻ കു​ട്ടി​യെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും റു​സ്​​താ​ഖ്​ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. മൃ​ത​ദേ​ഹം മു​ല​ദ​യി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story