Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഒമാൻ നിലാവ്​’ നാളെ...

‘ഒമാൻ നിലാവ്​’ നാളെ അരങ്ങിലെത്തും

text_fields
bookmark_border
‘ഒമാൻ നിലാവ്​’ നാളെ അരങ്ങിലെത്തും
cancel
camera_alt???? ??????? ??????????? ??????? ????? ???????????????

മസ്​കത്ത്​: ഏക്​ താ പ്രവാസി ഒമാൻ കൂട്ടായ്​മയും താൽ ഇവൻറ്​സും സംയുക്തമായി ഒരുക്കുന്ന ‘ഒമാൻ നിലാവ്’ സ്​​േറ്റജ ്​ ഷോ വെള്ളിയാഴ്​ച അരങ്ങേറും. വൈകുന്നേരം ഏഴിന്​ ഖുറം ആംഫി തിയേറ്ററിലാണ്​ പരിപാടി. പരിപാടിയുടെ അവസാനവട്ട ഒരുക ്കങ്ങൾ നടന്നുവരുകയാണെന്ന്​ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒമാൻ മലയാളികളുടെ സ്നേഹാദരം ഏറ്റുവാങ് ങാനെത്തിയ മലയാളത്തിലെ ഹാസ്യ സാമ്രാട്ട്​ ജഗതി ശ്രീകുമാറി​​െൻറ സാന്നിധ്യത്തിലാണ്​ വാർത്താസമ്മേളനം നടന്നത്​. എല്ലാ അർഥത്തിലും വ്യത്യസ്​തമായിരിക്കും കലാസന്ധ്യയെന്ന്​ ഇവൻറ്​ കോ ഒാർഡിനേറ്റർ ദുഫൈൽ അന്തിക്കാടും പ്രോഗ്രാം പ്രൊഡ്യൂസർ സുനിൽ മണപ്പിള്ളിയും പറഞ്ഞു. പരിപാടിയുടെ ലാഭവിഹിതം 'അസോസിയേഷൻ ഫോർ ദി വെൽഫെയർ ഓഫ് ദി ചിൽഡ്രൻ വിത്ത്​ ഹാൻഡികാപ്സ്' എന്ന സംഘടനക്ക്​ ഒപ്പം കേരളത്തിലെ പ്രളയ ദുരിതബാധിതർക്കും നൽകുമെന്ന്​ ഇരുവരും പറഞ്ഞു.

ചലച്ചിത്ര താരം മനോജ്‌.കെ.ജയൻ, റോമ, കല്യാണി, അശ്വതി, അൻവർ സാദത്ത്​, രഹന, മൃദുല വാര്യർ, നസീർ സംക്രാന്തി, കോമഡി ടീം,ഉല്ലാസ്​ പന്തളം തുടങ്ങിയവർ അണി നിരക്കുന്ന പരിപാടി നയിക്കുന്നത്​ ശ്യാം തൃപ്പൂണിത്തുറയാണ്​. ഏക് താ പ്രവാസി ഒമാൻ പുരസ്‌കാരങ്ങളും പരിപാടിയിൽ വിതരണം ചെയ്യും.
വാർത്താ സമ്മേളനത്തിൽ യൂനിമണി ഒമാൻ ചീഫ്​ എക്​സിക്യൂട്ടീവ്​ ഒാഫീസർ എം.പി ബോബൻ, സോന ജ്വല്ലറി ജനറൽ മാനേജർ സൂരജ്​, ജഗതിയുടെ മകൾ പാർവതി, നടിമാരായ റോമ, കല്ല്യാണി, ഷിലിൻ പൊയ്യാര എന്നിവരും വാർത്താ സമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman-oman news-gulf news
News Summary - oman-oman news-gulf news
Next Story