Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​ന​ല​വ​ധി​ക്കു​...

വേ​ന​ല​വ​ധി​ക്കു​ ശേ​ഷം ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സ്​ തു​ട​ങ്ങി

text_fields
bookmark_border
വേ​ന​ല​വ​ധി​ക്കു​ ശേ​ഷം ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സ്​ തു​ട​ങ്ങി
cancel
camera_alt????????????? ????????? ??????????? ???????? ?????????? ???????????? ????????????????
മ​സ്​​ക​ത്ത്​: വേ​ന​ല​വ​ധി​ക്ക്​ ശേ​ഷം ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു​തു​ ട​ങ്ങി. പ​ല സ്​​കൂ​ളു​ക​ളി​ലും പ​ല ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.
മ​ബേ​ല ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ൽ 24ന്​ ​ക്ലാ​സു​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. വാ​ദി ക​ബീ​ർ സ്​​കൂ​ളി​ലും ക്ലാ​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ഇ​ന്ന​ലെ ക്ലാ​സു​ക​ൾ തു​ട​ങ്ങി. ര​ണ്ടു മാ​സ​ത്തെ വേ​ന​ല​വ​ധി​ക്ക്​ നാ​ട്ടി​ല്‍ പോ​യ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളും തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.
റ​മ​ദാ​ൻ അ​വ​സാ​ന​ത്തി​ൽ ചെ​റി​യ പെ​രു​ന്നാ​ളി​നോ​ട്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ്​​കൂ​ളു​ക​ളി​ൽ വേ​ന​ല​വ​ധി ആ​രം​ഭി​ച്ച​ത്. ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​കൂ​ടി ക​ഴി​ഞ്ഞ്​ വ​രു​ന്ന​തി​നാ​യി നാ​ട്ടി​ൽ തു​ട​രു​ന്ന​വ​രു​മു​ണ്ട്. വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് ര​ണ്ടി​ര​ട്ടി​യി​ല​ധി​ക​മൊ​ക്കെ വ​ർ​ധി​ച്ച​തി​നാ​ലും പ​ല​രും യാ​ത്ര വൈ​കി​പ്പി​ക്കു​ന്നു​ണ്ട്. സീ​റ്റു​ക​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത​തും ഉ​യ​ര്‍ന്ന നി​ര​ക്കും കാ​ര​ണം പ​ല​രും കു​റ​ച്ചു വൈ​കി​യു​ള്ള ദി​വ​സ​ത്തെ ടി​ക്ക​റ്റാ​ണ്​ എ​ടു​ത്തി​ട്ടു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsoman school opening
News Summary - oman-oman news-gulf news
Next Story