Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാർ ഗവർണറേറ്റിൽ...

ദോഫാർ ഗവർണറേറ്റിൽ പുതിയ ലക്ഷ്വറി റിസോർട്ട്​ വരുന്നു

text_fields
bookmark_border
ദോഫാർ ഗവർണറേറ്റിൽ പുതിയ ലക്ഷ്വറി റിസോർട്ട്​ വരുന്നു
cancel
camera_alt?????????????? ???????????????? ???????? ?????????????? ??????? ?????????? ??????? ??.??.?? ????????????????? ????????????????

മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ പു​തി​യ റി​സോ​ർ​ട്ടു​കൂ​ടി വ​രു​ന്നു. മി​ർ​ബാ​ത്തി​ൽ നി​ർ​മാ​ണ ം പു​രോ​ഗ​മി​ക്കു​ന്ന അ​ലി​ല ഹി​നു ബേ ​റി​സോ​ർ​ട്ട്​ അ​ടു​ത്ത​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

ഒ​മാ​ൻ ഡെ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​​ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ്​ ഫ​ണ്ടി​ന്​ കീ​ഴി​ലു​ള്ള അ​ലി​ൽ സ​ലാ​ല ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ റി​സോ​ർ​ട്ട്​ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്. ഒ​മാ​ൻ സ്​​റ്റേ​റ്റ്​ ജ​ന​റ​ൽ റി​സ​ർ​വ്​ ഫ​ണ്ട്​ സി.​ഇ.​ഒ അ​ബ്​​ദു​ൽ​സ​ലാം ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മു​ർ​ഷി​ദി ക​ഴി​ഞ്ഞ​ദി​വ​സം സ്​​ഥ​ല​ത്തെ​ത്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 112 മു​റി​ക​ളാ​ണ്​ ഉ​ണ്ടാ​വു​ക. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​നൊ​പ്പം ല​ക്ഷ്വ​റി വി​ല്ല​ക​ളും അ​ട​ങ്ങി​യ​താ​ണ്​ പ​ദ്ധ​തി. ഇ​വ​ക്ക്​ പു​റ​മെ സ​ഞ്ചാ​രി​ക​ൾ​ക്ക്​ മി​ക​ച്ച അ​നു​ഭ​വം പ്ര​ധാ​നം ചെ​യ്യു​ന്ന സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​കും.

ദോ​ഫാ​റി​ലെ​യും ഒ​മാ​നി​ലെ​ത​ന്നെ​യും ടൂ​റി​സം മേ​ഖ​ല​ക്ക്​ മി​ക​ച്ച മു​ത​ൽ​ക്കൂ​ട്ടാ​കും റി​സോ​ർ​ട്ട്. നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​ബ്​​ദു​ൽ​സ​ലാം അ​ൽ മു​ർ​ഷി​ദി​ക്ക്​ അ​ലി​ൽ സ​ലാ​ല ക​മ്പ​നി ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​രി​ച്ച്​ ന​ൽ​കി. റി​സോ​ർ​ട്ട്​ സ്വ​ദേ​ശി​ക​ൾ​ക്ക്​ 360 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന്​ അ​ബ്​​ദു​ൽ​സ​ലാം അ​ൽ മു​ർ​ഷി​ദി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം 25 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ട്ട്​ നി​ർ​മി​ച്ച മി​ല്ല​നി​യം സ​ലാ​ല റി​സോ​ർ​ട്ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തി​രു​ന്നു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹോ​ട്ട​ലു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്​ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman-oman news-gulf news
News Summary - oman-oman news-gulf news
Next Story