Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​ർ 877...

ഒ​മാ​ൻ എ​യ​ർ 877 സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി

text_fields
bookmark_border
ഒ​മാ​ൻ എ​യ​ർ 877 സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി
cancel

മ​സ്​​ക​ത്ത്​: ജൂ​ലൈ ഏ​ഴു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ കാ​ല​യ​ള​വി​ൽ 877 സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ദേ ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ റ​ദ്ദാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​​െൻറ തു​ട​ർ​ച്ച​യാ​ണ്​ ഇൗ ​ന​ട​പ​ടി. കോ​ഴി​ക്കോ​ട്, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, ജി​ദ്ദ, ദു​ബൈ, ജ​യ്​​പു​ർ, കാ​ഠ്​​മ​ണ്ഡു, കൊ​ളം​ബോ, അ​മ്മാ​ൻ, കു​വൈ​ത്ത്, മ​ദീ​ന, ദോ​ഹ, സ​ലാ​ല, റി​യാ​ദ്, ഏ​ത​ൻ​സ്, ഗോ​വ, ജ​യ്​​പു​ർ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. റ​ദ്ദാ​ക്കി​യ സ​ർ​വി​സു​ക​ളി​ൽ ബു​ക്കി​ങ്​ ന​ട​ത്തി​യ​വ​ർ​ക്ക്​ അ​ടു​ത്ത്​ ല​ഭ്യ​മാ​യി​ട്ടു​ള്ള വി​മാ​ന​ത്തി​ൽ റീ ​ബു​ക്കി​ങ്​ ന​ട​ത്തും.

ഇ​ക്കാ​ല​യ​ള​വി​ൽ യാ​ത്ര ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ വെ​ബ്​​സൈ​റ്റി​ലോ കാ​ൾ സ​െൻറ​ർ ന​മ്പ​റാ​യ 96824531111ലോ ​വി​ളി​ച്ച്​ ഫ്ലൈ​റ്റ്​ സ്​​റ്റാ​റ്റ​സ്​ അ​റി​യ​ണ​മെ​ന്ന്​ ഒ​മാ​ൻ എ​യ​ർ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ഇ​തോ​പ്യ​ൻ വി​മാ​ന ദു​ര​ന്ത​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു​അ​തോ​റി​റ്റി ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ നി​ർ​ത്തി​വെ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന്​ ഒ​മാ​ൻ എ​യ​ർ നി​ര​വ​ധി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. സ​ർ​വി​സ്​ റ​ദ്ദാ​ക്ക​ൽ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ളി​ൽ ചെ​റി​യ ഉ​യ​ർ​ച്ച ഉ​ണ്ടാ​കാ​നും വ​ഴി​യൊ​രു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story