Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ നി​ലാ​വ്​...

ഒ​മാ​ൻ നി​ലാ​വ്​ സാം​സ്​​കാ​രി​ക പ​രി​പാ​ടി ആ​ഗ​സ്​​റ്റ്​ 16ന്​ ഏ​ക് താ ​പ്ര​വാ​സി ഒ​മാ​ൻ പു​ര​സ്‌​കാ​ര​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ഒ​മാ​ൻ നി​ലാ​വ്​ സാം​സ്​​കാ​രി​ക  പ​രി​പാ​ടി ആ​ഗ​സ്​​റ്റ്​ 16ന്​  ഏ​ക് താ ​പ്ര​വാ​സി ഒ​മാ​ൻ പു​ര​സ്‌​കാ​ര​ങ്ങ​ളും  പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt?????? ????????? ???????????????? ?????????? ??????? ????????????????????

മ​സ്​​ക​ത്ത്​: ഏ​ക്​ താ ​പ്ര​വാ​സി ഒ​മാ​ൻ കൂ​ട്ടാ​യ്​​മ​യും താ​ൽ ഇ​വ​ൻ​റ്​​സും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ ന്ന ഒ​മാ​ൻ നി​ലാ​വ് 2019 എ​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി ആ​ഗ​സ്​​റ്റ്​ 16ന്​ ​ന​ട​ക്കും. വൈ​കീ​ട്ട്​ ഏ​ഴി​ന്​ ഖു​ റം സി​റ്റി ആം​ഫി തി​യ​റ്റ​റി​ലാ​ണ്​ പ​രി​പാ​ടി. ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ന് ന​മ​ന​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ‘അ​സോ​സി​യേ​ഷ​ൻ

ഫോ​ർ ദ ​വെ​ൽ​ഫെ​യ​ർ ഓ​ഫ് ദ ​ചി​ൽ​ഡ്ര​ൻ വി​ത്ത്​ ഹാ​ൻ​ഡി​കാ​പ്സ്’ എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന ഫ​ണ്ട്​ ശേ​ഖ​ര​ണ​ത്തി​ൽ ഭാ​ഗ​മാ​വു​ക എ​ന്ന ല​ക്ഷ്യം കൂ​ടി പ​രി​പാ​ടി​ക്ക്​ ഉ​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മ​ല​യാ​ള​ത്തി​ലെ ഹാ​സ്യ സ​മ്രാ​ട്ടാ​യ ജ​ഗ​തി ശ്രീ​കു​മാ​ർ ഒ​മാ​ൻ മ​ല​യാ​ളി​ക​ളു​ടെ സ്നേ​ഹാ​ദ​രം ഏ​റ്റു​വാ​ങ്ങാ​ൻ എ​ത്തു​ന്നു​വെ​ന്ന​ത്​ ഇൗ ​പ​രി​പാ​ടി​യു​ടെ ആ​ക​ർ​ഷ​ണ​മാ​ണ്. ച​ല​ച്ചി​ത്ര താ​രം മ​നോ​ജ്‌ കെ. ​ജ​യ​ൻ, റോ​മ, ക​ല്യാ​ണി, അ​ശ്വ​തി, അ​ൻ​വ​ർ സാ​ദ​ത്ത്, ര​ഹ​ന, മൃ​ദു​ല വാ​ര്യ​ർ, ന​സീ​ർ സം​ക്രാ​ന്തി, കോ​മ​ഡി ടീം ​തു​ട​ങ്ങി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും അ​ണി​നി​ര​ക്കു​ന്ന ക​ലാ​സ​ന്ധ്യ ന​യി​ക്കു​ന്ന​ത് പ്ര​മോ​ദ് കാ​ഞ്ഞി​ര​മ​റ്റ​മാ​ണ്. ഷി​ലി​ൻ പൊ​യ്യാ​റ​യാ​ണ് അ​വ​താ​ര​ക​ൻ.
ഏ​ക് താ ​പ്ര​വാ​സി ഒ​മാ​ൻ പു​ര​സ്‌​കാ​ര​ങ്ങ​ളും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. സി.​എ​സ്.​ആ​ർ പു​ര​സ്​​കാ​ര​ത്തി​ന്​ മ​മ്മൂ​ട്ടി (മ​ക്ക ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്), സാ​മൂ​ഹി​ക ക്ഷേ​മം (സ​ക്ക​റി​യ, ജാ​സ്മി​ൻ യൂ​സു​ഫ്), മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം (ക​ബീ​ർ യൂ​സു​ഫ്), ക​ലാ​പു​ര​സ്കാ​രം (ഉ​ണ്ണി ആ​ർ​ട്സ്), ജ​ന​കീ​യ ആ​ദ​രം (സം​വി​ധാ​യ​ക​ൻ അ​ക്കു അ​ക്​​ബ​ർ), സ​ജി മോ​ൻ ജോ​ർ​ജ്​ (ലൈ​ഫ് ടൈം ​അ​ച്ചീ​വ്മ​െൻറ്​ അ​വാ​ർ​ഡ്) എ​ന്നി​വ​ർ​ക്കാ​ണ്​ പു​ര​സ്​​കാ​ര​ങ്ങ​ൾ. ഇ​വ​രെ ഒ​മാ​ൻ നി​ലാ​വ്​ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ക്കും. സാ​മൂ​ഹി​ക​സേ​വ​നം ല​ക്ഷ്യ​മാ​ക്കി ലോ​ക​മെ​മ്പാ​ടും പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക് താ ​കൂ​ട്ടാ​യ്മ​യു​ടെ ഒ​മാ​ൻ ഘ​ട​ക​മാ​ണ്​ ഏ​ക് താ ​ഒ​മാ​ൻ.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​വ​ൻ​റ്​ കോ​ഒാ​ഡി​നേ​റ്റ​ർ ദു​ഫൈ​ൽ അ​ന്തി​ക്കാ​ട്, പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ സു​നി​ൽ മ​ണ​പ്പി​ള്ളി, ഏ​ക് താ ​പ്ര​വാ​സി ഒ​മാ​ൻ പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ്‌ ക​റ​വാ​ട്ട്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​ജി​ത് കൃ​ഷ്ണ​ൻ, സ​ജി ജോ​ർ​ജ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman-oman news-gulf news
News Summary - oman-oman news-gulf news
Next Story