You are here

ഒ​മാ​നും ഇ​റാ​നും വ്യാ​പാ​ര–ഗ​താ​ഗ​ത  മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കും

  • ഇ​റാ​ൻ മ​ന്ത്രി​ത​ല സം​ഘം ഒ​മാ​നി​ൽ

08:36 AM
12/07/2019
ഒ​മാ​ൻ വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രി ഡോ. ​അ​ലി ബി​ൻ മ​സൂ​ദ്​ അ​ൽ സു​നൈ​ദി​യും ഇ​റാ​ൻ വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രി റെ​സ റ​ഹ്​​മാ​നി​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​സ്​​ക​ത്ത്​: ഇ​റാ​ൻ വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രി റെ​സ റ​ഹ്​​മാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ ഒ​മാ​നി​ലെ​ത്തി. ഒ​മാ​ൻ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി ഡോ. ​അ​ലി ബി​ൻ മ​സൂ​ദ്​ അ​ൽ സു​നൈ​ദി, ഒ​മാ​ൻ ഗ​താ​ഗ​ത-​വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി എ​ന്നി​വ​രു​മാ​യി റെ​സ റ​ഹ്​​മാ​നി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.  മ​ന്ത്രി സു​നൈ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലെ വ്യാ​പാ​ര ബ​ന്ധം അ​വ​ലോ​ക​നം ചെ​യ്​​തു.

വ്യാ​പാ​ര കൈ​മാ​റ്റ​വും നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​​െൻറ​യും  വി​വി​ധ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലും ധാ​തു, തൊ​ഴി​ൽ​ശ​ക്​​തി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​​െൻറ​യും സാ​ധ്യ​ത​ക​ളും തേ​ടി. വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​െ​ങ്ക​ടു​ത്തു. മ​ന്ത്രി സു​നൈ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത-​വാ​ർ​ത്ത​വി​നി​മ​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത​ട​ക്കം വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു. ഗ​താ​ഗ​ത-​വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സൈ​ദ്​ ബി​ൻ ഹം​ദൂ​ൻ അ​ൽ ഹാ​ർ​ത്തി​യ​ട​ക്കം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​െ​ങ്ക​ടു​ത്തു. ഇ​റാ​നി​യ​ൻ സം​ഘം വ്യാ​ഴാ​ഴ്​​ച റു​സൈ​ൽ വ്യ​വ​സാ​യ എ​സ്​​റ്റേ​റ്റും സ​ന്ദ​ർ​ശി​ച്ചു. 

Loading...
COMMENTS