Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅനധികൃത മത്സ്യബന്ധനം:...

അനധികൃത മത്സ്യബന്ധനം: വിദേശികൾ അറസ്​റ്റിൽ

text_fields
bookmark_border
അനധികൃത മത്സ്യബന്ധനം: വിദേശികൾ അറസ്​റ്റിൽ
cancel

മ​സ്​​ക​ത്ത്​: അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​ റ്റ്​ ചെ​യ്​​ത​താ​യി കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കൊ​പ്പം ആ​ർ.​ഒ.​പി, മാ​ന​വ വി​ഭ​വ​ശേ​ഷി ഉ​ദ്യോ​ഗ​സ്​​ഥ​ർ സം​യു​ക്​​ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ ലൈ​സ​ൻ​സി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്ന ബോ​ട്ട്​ ക​ണ്ടെ​ത്തി​യ​ത്.

ബോ​ട്ട്​ പി​ടി​ച്ചെ​ടു​ത്ത​തി​നൊ​പ്പം അ​തി​ലു​ണ്ടാ​യി​രു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story