Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപൊ​ടി​ക്കാ​റ്റി​ന്​...

പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത

text_fields
bookmark_border
പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ അ​ടു​ത്ത ര​ണ്ടു​ ദി​വ​സം പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. ബു​റൈ​മി, ദാ​ഹി​റ, ദാ​ഖി​ലി​യ, അ​ൽ വു​സ്​​ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​കും പൊ​ടി​ക്കാ​റ്റ്. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്​ 20 മു​ത​ൽ 25 നോ​ട്ട്​ വ​രെ​യാ​യി​രി​ക്കും വേ​ഗ​ത. പൊ​ടി​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള കാ​റ്റി​​െൻറ ഫ​ല​മാ​യി മ​രു​ഭൂ പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം ദൂ​ര​ക്കാ​ഴ്​​ച ത​ട​സ്സ​പ്പെ​ടു​മെ​ന്ന​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

വ​ര​ണ്ട കാ​റ്റാ​യി​രി​ക്കു​മെ​ങ്കി​ലും താ​പ​നി​ല​യി​ൽ ഒ​ന്നോ ര​ണ്ടോ ഡി​ഗ്രി​യു​ടെ കു​റ​വു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ദോ​ഫാ​റി​ൽ മ​ഴ​മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​ൻ ആ​രം​ഭി​ച്ച​താ​യും ഖ​രീ​ഫ്​ സീ​സ​ൺ 21നു​ ​ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും കാ​ലാ​വ​സ്​​ഥ കേ​ന്ദ്രം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കും. തി​ര​മാ​ല​ക​ൾ മൂ​ന്നു​ മീ​റ്റ​ർ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story