Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫി​റോ​സ്...

ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ലി​ന് സ്വീ​ക​ര​ണം
cancel
camera_alt?????????? ?????????????????????? ????? ??.???.???.??? ????????? ???????????

മ​സ്​​ക​ത്ത്​: ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നാ​യ ഫി​റോ​സ്​ കു​ന്നം​പ​റ​മ്പി​ലി​ന് റൂ​വി കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി. റൂ​വി കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പാ​ലി​റ്റി സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ആ​രോ​ഗ്യ വ​കു​പ്പ് ചെ​യ​ർ​മാ​ൻ എ.​പി. മു​നീ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മു​ജീ​ബ് ക​ട​ലു​ണ്ടി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ച​ട​ങ്ങി​ൽ അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ൽ, ന​വാ​സ് മ​ത്ര, മു​ഹ​മ്മ​ദ് വാ​ണി​മേ​ൽ, താ​ജു​ദ്ദീ​ൻ ക​ല്യാ​ശ്ശേ​രി, സാ​ദി​ഖ് മ​ത്ര, മ​ജീ​ദ് ക​ല്യാ​ശ്ശേ​രി, റ​ഹ്​​മ​ത്തു​ല്ല മ​ഗ്‌​രി​ബി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ലി​നു​ള്ള സ്നേ​ഹോ​പ​ഹാ​രം റൂ​വി കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി. ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത എ.​പി. മു​നീ​റി​ന്​ ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ ഉ​പ​ഹാ​രം ന​ൽ​കി. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഫീ​ഖ് ശ്രീ​ക​ണ്ഠ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story