Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ്​ എയർ സലാല സർവിസ്​...

ഗൾഫ്​ എയർ സലാല സർവിസ്​ തുടങ്ങി

text_fields
bookmark_border
ഗൾഫ്​ എയർ സലാല സർവിസ്​ തുടങ്ങി
cancel

മ​സ്​​ക​ത്ത്​: ബ​ഹ്​​റൈ​​ൻ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഗ​ൾ​ഫ്​ എ​യ​ർ സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം ​ഭി​ച്ചു. ഖ​രീ​ഫ്​ സീ​സ​ൺ മു​ൻ​നി​ർ​ത്തി​യാ​ണ്​ സ​ർ​വി​സ്. സെ​പ്​​റ്റം​ബ​ർ 14 വ​രെ​യു​ള്ള മൂ​ന്നു​ മാ​സ കാ​ല​യ​ള​വി​ലാ​ണ്​ ബ​ഹ്​​റൈ​ൻ ത​ല​സ്​​ഥാ​ന​മാ​യ മ​നാ​മ​യി​ൽ നി​ന്ന്​ സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ ഉ​ണ്ടാ​വു​ക.

ആ​ഴ്​​ച​യി​ൽ മൂ​ന്ന്​ വി​മാ​നം വീ​തം ഉ​ണ്ടാ​കും. വേ​ന​ൽ​ക്കാ​ല​ത്ത്​ സ​ന്ദ​ർ​ശ​ക​രു​ടെ പ്രി​യ​പ്പെ​ട്ട സ്ഥ​ലം എ​ന്ന നി​ല​യി​ലാ​ണ്​ സ​ലാ​ല​യി​​ലേ​ക്ക്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​തെ​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ ചീ​ഫ്​ ക​മേ​ഴ്​​സ്യ​ൽ വി​ൻ​സ​െൻറ്​ കോ​സ്​​റ്റെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story