സലാല: ഹൃദയാഘാതത്തെ തുടർന്ന് പൊന്നാനി സ്വദേശി സലാലയിൽ നിര്യാതനായി. കുമ്പളത്തുപ ്പടി ഏറാത്തുവളപ്പിൽ വേലായുധെൻറ മകൻ സുമേഷ് (38) ആണ് മരിച്ചത്.
പി.ഡി.ഒ ജീവനക്കാരനായിരുന്നു. തങ്കമണിയാണ് മാതാവ്. ഭാര്യ: ഹെന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.