Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചൂ​ടു​കാ​ല​ത്ത്...

ചൂ​ടു​കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി

text_fields
bookmark_border
ചൂ​ടു​കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത  ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി
cancel

മ​സ്ക​ത്ത്: വേ​ന​ൽ​ച്ചൂ​ടി​ൽ വാ​ഹ​നാ​പ​ക​ട സാ​ധ്യ​ത​യേ​റെ​യു​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും വേ​ഗ​ത കു​റ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു. ചൂ​ട് വ​ർ​ധി​ക്കു​ ന്ന​ത് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ പ​ല വി​ധ​ത്തി​ലും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് വാ​ഹ​ന​ത് തി​ന് കേ​ടു​പാ​ടു​ണ്ടാ​ക്കു​ന്ന​തി​ന്​ ഒ​പ്പം അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വെ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​െൻറ ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റിെ​ല സാ​േ​ങ്ക​തി​ക വി​ഭാ​ഗം മേ​ധാ​വി മേ​ജ​ർ മു​ഹ​മ​ദ് വ​ലാ​ദ് വാ​ദി പ​റ​യു​ന്നു. വാ​ഹ​ന​ത്തി​െൻറ റേ​ഡി​യേ​റ്റ​റാ​ണ് എ​ൻ​ജി​െൻറ ചൂ​ട് കു​റ​ക്കു​ന്ന ഭാ​ഗം. അ​തി​നാ​ൽ റേ​ഡി​യേ​റ്റ​റി​ന് നാ​ശ​മു​ണ്ടാ​കാ​തി​രി​ക്കു​ന്ന​തി​നും തു​രു​മ്പ് പി​ടി​ക്കാ​തി​രി​ക്കു​ന്ന​തി​നും ശ്ര​ദ്ധി​ക്ക​ണം. കേ​ടു​വ​ന്ന റേ​ഡി​യേ​റ്റ​റു​ക​ൾ ചൂ​ടി​നു​മു​േ​മ്പ മാ​റ്റി പു​തി​യ​ത് ഘ​ടി​പ്പി​ക്ക​ണം. അ​തോ​ടൊ​പ്പം റേ​ഡി​യേ​റ്റ​റു​ക​ൾ ത​ക്ക​സ​മ​യ​ത്ത് വൃ​ത്തി​യാ​ക്കു​ക​യും വേ​ണം.

ഇ​ത് റേ​ഡി​യേ​റ്റ​റി​െൻറ ജോ​യി​ൻ​റു​ക​ളി​ൽ ത​ട​സ്സ​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും െക​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും. ജോ​യ​ൻ​റു​ക​ളി​ൽ ത​ട​സ്സ​മു​ണ്ടാ​വു​ന്ന​ത് വാ​ഹ​ന​ത്തി​െൻറ എ​ൻ​ജി​െൻറ ചൂ​ട്​ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​വും. വാ​ഹ​ന ട​യ​റു​ക​ൾ സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത​യി​ലോ സാ​വ​ധാ​ന​ത്തി​ലോ ഒാ​ടി​ക്കുേ​മ്പാ​ൾ വി​റ​യ​ൽ ശ്ര​ദ്ധ​യി​ൽ​പെ​ടു​ക​യോ സ്​​റ്റി​യ​റി​ങ്​ ബാ​ല​ൻ​സ് കു​റ​യു​ന്ന​താ​യി ​തോ​ന്നു​ക​യോ ചെ​യ്​​താ​ൽ ഉ​ട​ൻ വാ​ഹ​ന​വും ട​യ​റും പ​രി​ശോ​ധി​ക്ക​ണം. ഇ​ത്ത​രം ചെ​റി​യ കാ​ര്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​ത് വ​ലി​യ ആ​പ​ത്തു​ക​ൾ​ക്ക് കാ​ര​ണ​മാ​ക്കു​മെ​ന്നും വ​ലാ​ദ് വാ​ദി പ​റ​ഞ്ഞു. നി​ല​വാ​ര​മി​ല്ലാ​ത്ത എ​ൻ​ജി​ൻ ഒാ​യി​ലു​ക​ളു​ടെ ഉ​പ​യോ​ഗം വാ​ഹ​ന​ത്തി​െൻറ ചൂ​ട് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​ക്കും. ബ്രേ​ക്ക്​ ഒാ​യി​ൽ, പ​വ​ർ സ്​​റ്റി​യ​റി​ങ് ദ്രാ​വ​കം, എ.​സി​യു​ടേ​ത​ട​ക്കം ഫി​ൽ​റ്റ​റു​ക​ൾ എ​ന്നി​വ​യും യ​ഥാ​സ​മ​യ​ത്ത് മാ​റ്റ​ണം.

വാ​ഹ​ന​ത്തി​െൻറ എ.​സി​യു​ടെ കാ​ര്യ​ക്ഷ​മ​ത​യും പ​രിേ​ശാ​ധി​ക്ക​ണ​മെ​ന്നും മേ​ജ​ർ വാ​ദി പ​റ​യു​ന്നു. പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ൻ​ജി​നു​ക​ൾ ശ​രി​യാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ക​യോ എ​ൻ​ജി​ൻ ഒാ​യി​ലു​ക​ൾ മാ​റ്റാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് കാ​ർ​ബ​ൺ േമാ​ണോ​ക്സൈ​ഡ്​ എ​ന്ന വി​ഷ വാ​ത​കം പു​റ​ത്തു​വ​രാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്നും ഇ​ത് മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു​ന​ൽ​കി. വാ​ഹ​ന​ത്തി​െൻറ എ​ൻ​ജി​ൻ ഒാ​ണാ​ക്കി ഉ​റ​ങ്ങു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നും വാ​ഹ​ന​ത്തി​െൻറ ചി​ല്ലു​ക​ൾ അ​ൽ​പം തു​റ​ന്നി​ടു​ന്ന​ത് ന​ല്ല​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലെ പ്ര​ധാ​ന വി​ല്ല​ൻ ട​യ​റു​ക​ളാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്തി​ടെ ട​യ​റു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ നി​ര​വ​ധി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ക​യും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ട​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ ട​യ​ർ പൊ​ട്ടി​യു​ള്ള അ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story