Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ വിദേശകാര്യമന്ത്രി...

ഒമാൻ വിദേശകാര്യമന്ത്രി ഇറാഖിൽ

text_fields
bookmark_border
ഒമാൻ വിദേശകാര്യമന്ത്രി ഇറാഖിൽ
cancel
camera_alt?????? ??????????????????????? ????????? ???? ?????????? ???????? ?????????????? ????????????????? ??????? ????????????????
മ​സ്​​ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി ഇ​റാ​ഖ്​ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി . ഇ​റാ​ഖ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ലി അ​ൽ ഹാ​ക്കി​മു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. സാ​മ്പ​ത്തി​ക, സാം​സ്​​കാ​രി​ക മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ അ​ട​ക്കം വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു. ഇ​രു രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കും പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും മേ​ഖ​ല​യി​ലെ സ്​​ഥി​തി​ഗ​തി​ക​ളും ച​ർ​ച്ച ചെ​യ്​​തു. ബ​ഗ്​​ദാ​ദി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കാ​തെ ആ​രം​ഭി​ക്കാ​നും ധാ​ര​ണ​യാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story