Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീ​ബി​ൽ...

സീ​ബി​ൽ അ​പ്പാ​ർ​ട്ട്​​മെൻറി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
സീ​ബി​ൽ അ​പ്പാ​ർ​ട്ട്​​മെൻറി​ൽ തീ​പി​ടി​ത്തം
cancel

മ​സ്​​ക​ത്ത്​: സീ​ബ്​ വി​ലാ​യ​ത്തി​ലെ അ​ൽ ഖൂ​ദി​ൽ അ​പ്പാ​ർ​ട്ട്​​മ​െൻറി​ൽ തീ​പി​ടി​ത്തം.

ക​ഴി​ഞ്ഞ​ദി​വ​സം ​വൈ​കീ​ട്ടാ​ണ്​ സം​ഭ​വം. അ​പ്പാ​ർ​ട്ട്​​മ​െൻറി​ൽ കു​ടു​ങ്ങി​യ​വ​രെ ഹൈ​ഡ്രോ​ളി​ക്​ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story