Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​ട​ക്ക വി​ൽ​പ​ന;...

പ​ട​ക്ക വി​ൽ​പ​ന; ഒ​രാ​ൾ പി​ടി​യി​ൽ

text_fields
bookmark_border
പ​ട​ക്ക വി​ൽ​പ​ന; ഒ​രാ​ൾ പി​ടി​യി​ൽ
cancel
camera_alt????????????????? ????????

മ​സ്​​ക​ത്ത്​: പ​ട​ക്ക വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രാ​ൾ അ​റ​സ്​​റ്റി​ലാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പ ൊ​ലീ​സ്​ അ​റി​യി​ച്ചു. സ്വ​ദേ​ശി​യാ​ണ്​ പി​ടി​യി​ലാ​യ​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ പി​ടി​യി​ലാ​യ ഇ​യാ​ളി​ൽ​നി​ന്ന്​ വി​വി​ധ ത​ര​ത്തി​െ​ല പ​ട​ക്ക​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ കൈ​​ക്കൊ​ള്ളു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൊ​തു​സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി പ​ട​ക്ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന്​ ആ​ർ.​ഒ.​പി നി​ർ​ദേ​ശി​ച്ചു. പെ​രു​ന്നാ​ൾ മു​ൻ​നി​ർ​ത്തി പ​ട​ക്ക​ക്ക​ട​ത്ത്​ ത​ട​യു​ന്ന​തി​ന്​ അ​തി​ർ​ത്തി​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story