Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​ക്ഷ​ത്ര...

ന​ക്ഷ​ത്ര നി​രീ​ക്ഷ​ണം: ദാ​ഖി​ലി​യ ഗ​വ​ർ​ണ​േ​റ​റ്റി​ൽ പ്ര​ത്യേ​ക മേ​ഖ​ല സ്​​ഥാ​പി​ക്കും

text_fields
bookmark_border
ന​ക്ഷ​ത്ര നി​രീ​ക്ഷ​ണം:  ദാ​ഖി​ലി​യ ഗ​വ​ർ​ണ​േ​റ​റ്റി​ൽ  പ്ര​ത്യേ​ക മേ​ഖ​ല സ്​​ഥാ​പി​ക്കും
cancel

മ​സ്​​ക​ത്ത്​: ടൂ​റി​സം പ്രോ​ത്സാ​ഹ​ന​ത്തി​​െൻറ ഭാ​ഗ​മാ​യി അ​റ​ബ്​ മേ​ഖ​ല​യി​ലെ ആ​ദ്യ സ്​​റ്റാ​ർ​ലൈ​റ്റ ്​ റി​സ​ർ​വ്​ സ്​​ഥാ​പി​ക്കാ​ൻ ഒ​മാ​ൻ ഒ​രു​ങ്ങു​ന്നു. വാ​ന​നി​രീ​ക്ഷ​ണ​ത്തി​നും ന​ക്ഷ​ത്ര​ങ്ങ​ളു​ടെ ഭം​ഗി ആ​സ്വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന സം​ര​ക്ഷി​ത പ്ര​േ​ദ​ശം ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലാ​കും സ്​​ഥ ാ​പി​ക്കു​ക. ന​ക്ഷ​ത്ര​ങ്ങ​ളു​ടെ പ്ര​കാ​ശ​ത്തെ മ​റ​യ്​​ക്കു​ന്ന കൃ​ത്രി​മ പ്ര​കാ​ശ​ത്തി​​െൻറ സാ​ന്നി​ധ്യം കു​റ​ഞ്ഞ സ്​​ഥ​ല​മാ​ണി​ത്. രാ​ജ​കീ​യ ഉ​ത്ത​ര​വി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സ്​​റ്റാ​ർ​ലൈ​റ്റ്​ റി​സ​ർ​വ്​ സ്​​ഥാ​പി​ക്കു​ന്ന​തെ​ന്ന്​ പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം പു​റ​പ്പെ​ടു​വി​ച്ച പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​റ​യു​ന്നു.

റോ​യ​ൽ ഡി​ക്രി പ്ര​കാ​രം ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ഹ​ജ​ർ അ​ൽ ഗ​ർ​ബി മേ​ഖ​ല​യി​ൽ സ​മു​ദ്ര നി​ര​പ്പി​ൽ​നി​ന്ന്​ 25,000 അ​ടി ഉ​യ​ര​ത്തി​ലാ​ണ്​ ന​ക്ഷ​ത്ര നി​രീ​ക്ഷ​ണ​ത്തി​നു​ള്ള പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്രം സ്​​ഥാ​പി​ക്കു​ക. പ്ര​കാ​ശ മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞ സ്​​ഥ​ല​മാ​ണ്​ ഇ​ത്. ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ പ​ർ​വ​ത​മാ​യ ജ​ബ​ൽ ഷം​സ്​ നി​ര​യു​ടെ ഭാ​ഗ​മാ​യ ഇൗ ​മേ​ഖ​ല ഒ​മാ​നി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ സം​ര​ക്ഷി​ത പ്ര​ദേ​ശ​മാ​യി​രി​ക്കും.

സം​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​​െൻറ ന​ട​ത്തി​പ്പ്, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ, ഫീ​സ്, സ​മ​യം, അ​നു​വ​ദ​നീ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​രോ​ധി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​രോ​ധി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ളു​മാ​യും അ​ധി​കൃ​ത​രു​മാ​യും കൂ​ടി​യാ​േ​ലാ​ചി​ച്ച​ശേ​ഷം പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥ മ​ന്ത്രി പ്ര​ഖ്യാ​പി​ക്കും. ജ്യോ​തി​ശാ​സ്​​ത്ര​ത്തി​ലും വാ​ന​നി​രീ​ക്ഷ​ണ​ത്തി​ലും താ​ൽ​പ​ര്യ​മു​ള്ള​വ​രെ ഒ​മാ​നി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ന്ന​താ​കും ഇൗ ​സം​ര​ക്ഷി​ത മേ​ഖ​ല​യെ​ന്ന്​ ഒ​മാ​ൻ ആ​സ്​​ട്രോ​ണ​മി​ക്ക​ൽ സൊ​സൈ​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇൗ ​മേ​ഖ​ല​യി​ലെ ശാ​സ്​​ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കേ​ന്ദ്രം സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story