Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ട​ക​ര സ്വ​ദേ​ശി...

വ​ട​ക​ര സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
വ​ട​ക​ര സ്വ​ദേ​ശി സ​ലാ​ല​യി​ൽ  നി​ര്യാ​ത​നാ​യി
cancel
camera_alt?????????

സ​ലാ​ല: വ​ട​ക​ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി. തി​രു​വ​ള്ളൂ​ർ വെ​ലി​യി​ൽ കു​നി​യി​ൽ ച​ന്ദ്ര​ൻ (47) ആ​ണ്​ മ​രി​ച്ച​ത്. സ​ലാ​ല അ​ൽ ഖ​ർ​ളി​ലെ കാ​ലി​ക്ക​റ്റ്‌ ഹോ​ട്ട​ലി​ലെ പാ​ച​ക​ക്കാ​ര​നാ​യി​രു​ന്നു.

ഷൈ​മ​യാ​ണ്​ ഭാ​ര്യ. കാ​വ്യ​യും യു​ക്​​ത​യും മ​ക്ക​ളാ​ണ്. സ​ലാ​ല സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് കൈ​ര​ളി സ​ലാ​ല പ്ര​സി​ഡ​ൻ​റ്​ കെ.​എ റ​ഹീം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story