Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോ​ദി–പി​ണ​റാ​യി...

മോ​ദി–പി​ണ​റാ​യി വി​രു​ദ്ധ കാ​റ്റ് കേ​ര​ള​ത്തി​ൽ ആ​ഞ്ഞ​ടി​ക്കും –ജോ​സ​ഫ് വാ​ഴ​ക്ക​ൻ

text_fields
bookmark_border
മോ​ദി–പി​ണ​റാ​യി വി​രു​ദ്ധ കാ​റ്റ് കേ​ര​ള​ത്തി​ൽ  ആ​ഞ്ഞ​ടി​ക്കും –ജോ​സ​ഫ് വാ​ഴ​ക്ക​ൻ
cancel
camera_alt??.???.?????? ??????????????? ????????? ?????????? ??????????????????

സ​ലാ​ല: ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ളെ വി​റ​പ്പി​ച്ച് ഉ​ജ്ജ്വ​ല പ​ട​യോ​ട്ട​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തു​ന്ന ​തെ​ന്ന് ജോ​സ​ഫ് വാ​ഴ​ക്ക​ൻ പ​റ​ഞ്ഞു. സ​ലാ​ല​യി​ൽ യു.​ഡി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യ​ു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മു​ടെ നാ​ടി​നെ സാ​മ്പ​ത്തി​ക ഉ​ന്ന​തി​യി​ലേ​ക്ക്‌ ന​യി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ സി​ങ്. ന​രേ​ന്ദ്ര മോ​ദി കോ​ൺ​ഗ്ര​സ്‌​മു​ക്ത ഭാ​ര​ത​ത്തി​നും ഭ​ര​ണ​ഘ​ട​ന സം​വി​ധാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നു​മാ​ണ്​ ശ്ര​മം ന​ട​ത്തി​യ​ത്‌. മ​ധ്യ​പ്ര​ദേ​ശി​ലും രാ​ജ​സ്​​ഥാ​നി​ലു​മൊ​ക്കെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഘ്പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ്‌ നേ​ടി​യ വി​ജ​യ​ത്തി​ന്‌ തു​ട​ർ​ച്ച​യു​ണ്ടാ​കും.

ഒ​രി​ക്ക​ൽ​ക്കൂ​ടി മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഇ​നി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പു​പോ​ലും ഉ​ണ്ടാ​കി​ല്ലെ​ന്ന​തും തി​രി​ച്ച​റി​യ​ണം. പ്ര​വാ​സി​ക​ൾ അ​വ​രു​ടെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട്‌ ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ലു​ബാ​ൻ പാ​ല​സ് ഹാ​ളി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ് ക​ൺ​െ​വ​ൻ​ഷ​നി​ൽ യു​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഫൈ​സ​ൽ ബാ​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ സം​ബ​ന്ധി​ച്ചു. വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​നി​ഷ്താ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, ജാ​ഫ​ർ ജാ​തി​യേ​രി, ഹ​രി​കു​മാ​ർ, റ​ഫീ​ക്ക് പേ​രാ​വൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. സ​ന്തോ​ഷ്, ദീ​പ​ക്, ഷ​ബീ​ർ, ബ​ഷീ​ർ ഇ​ട​മ​ൺ എ​ന്നി​വ​ർ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി. കെ.​എം. മാ​ണി​യു​ടെ​യും ഡി. ​ബാ​ബു പോ​ളി​​െൻറ​യും നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു. ട്ര​ഷ​റ​ർ റ​ഷീ​ദ് ക​ൽ​പ​റ്റ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ എ​ൻ.​കെ. മോ​ഹ​ൻ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ബു ഹാ​ജി, ഷ​ജി​ൽ, സാ​ക്കി​ർ അ​ലി, പ്ര​ശാ​ന്ത് ന​മ്പ്യാ​ർ, ആ​ർ.​കെ. അ​ഹ​മ്മ​ദ്, രാ​ഹു​ൽ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story