Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​എ​സ്​ ക്വി​സ്​...

ഐ.​എ​സ്​ ക്വി​സ്​ ഗ്രാ​ൻ​ഡ്​​ ഫൈ​ന​ൽ ഇ​ന്ന്​

text_fields
bookmark_border
ഐ.​എ​സ്​ ക്വി​സ്​ ഗ്രാ​ൻ​ഡ്​​ ഫൈ​ന​ൽ ഇ​ന്ന്​
cancel
camera_alt??.?????? ???????? ??????????? ??????????? ?????????? ??????? ???????? ??????????????????????????

മ​സ്​​ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഇ​ൻ​റ​ർ സ്​​കൂ​ൾ മെ​ഗാ ക്വി​സ്​ മ​ത്സ​രം, ​െഎ.​എ​സ്​ ക്വി​സി​​െൻറ ഗ്രാ​ൻ​ഡ്​​ ഫൈ​ന​ൽ ഇ​ന്ന്​ ഖു​റ​മി​ലെ സി​റ്റി ആം​ഫി തി​യ​റ്റ​റി​ൽ ന​ട​ക്കും. വൈ​കീ​ട്ട്​ ആ​റി​ന്​ മ​ത്സ​രം ആ​രം​ഭി​ക്കും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മൊ​ത്തം എ​ട്ടു​ ടീ​മു​ക​ളാ​ണ്​ ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​ക്കാ​യി മാ​റ്റു​ര​ക്കു​ക. ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ കാ​ഷ്​​പ്രൈ​സു​ക​ളും വി​ജ​യി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡി​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​​െൻറ മെ​ഗാ പ്രി​ലി​മി​ന​റി, ഗ്രാ​ൻ​ഡ്​ ഫൈ​ന​ൽ റൗ​ണ്ടു​ക​ൾ​ക്ക്​ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​ന​യ്​ മു​ത​ലി​യാ​ർ ആ​ണ്​ ക്വി​സ്​ മാ​സ്​​റ്റ​റാ​യി എ​ത്തു​ന്ന​ത്.

20 ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളെ​യു​ം ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രു​ന്ന വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യി ​െഎ.​എ​സ്​ ക്വി​സി​നെ മാ​റ്റു​മെ​ന്ന്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ബേ​ബി സാം ​സാ​മു​വ​ൽ പ​റ​ഞ്ഞു. അ​ക്കാ​ദ​മി​ക്​ മ​ത്സ​ര​ക്ഷ​മ​ത​ക്കൊ​പ്പം കു​ട്ടി​ക​ളി​ൽ ആ​ത്​​മ​വി​ശ്വാ​സ​വും ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള വി​ഷ​ൻ 2020 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്​ ഇ​ൻ​റ​ർ​സ്​​കൂ​ൾ ക്വി​സ്​ മ​ത്സ​ര​മെ​ന്നും ക്രൗ​ൺ​പ്ലാ​സ ഹോ​ട്ട​ലി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്ക്​ ചാ​മ്പ്യ​ൻ​സ്​​ട്രോ​ഫി​ക്ക്​ പു​റ​മെ സ്​​കൂ​ൾ ബോ​ർ​ഡ്​ എ​വ​ർ റോ​ളി​ങ്​ ട്രോ​ഫി​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന്​ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ്​ ഫൈ​ന​ലി​ൽ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ൾ, ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ൾ, സ്​​കൂ​ൾ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം നാ​ലാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും പ​െ​ങ്ക​ടു​ക്കും. പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ വി​വി​ധ ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 1170 ടീ​മു​ക​ളാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ​െഎ.​എ​സ്.​ഡി എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ജ​യ്​​കി​ഷ്​ പ​വി​ത്ര​ൻ, ക്വി​സ്​ മാ​സ്​​റ്റ​ർ വി​ന​യ്​ മു​ത​ലി​യാ​ർ, സ്​​കൂ​ൾ ബോ​ർ​ഡ്​ അം​ഗം സി​റാ​ജു​ദ്ദീ​ൻ ഞേ​ലാ​ട്ട്, എ​ജു​ക്കേ​ഷ​ൻ അ​ഡ്വൈ​സ​ർ എം.​പി വി​നോ​ഭ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശ്രീ​ദേ​വി.​പി.​ത​ഷ്​​ന​ത്ത്, സ്​​പോ​ൺ​സ​റാ​യ നൂ​ർ ഗ​സ​ൽ ഫു​ഡ്​​സ്​ ആ​ൻ​ഡ്​​ സ്​​പൈ​സ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ പി.​ബി സ​ലീം, ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ​ർ ഹ​സ്​​ലി​ൻ സ​ലീം, സെ​യി​ൽ​സ്​ മാ​നേ​ജ​ർ അ​സീം എ​ന്നി​വ​രും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story