Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്നു​മു​ത​ൽ ...

ഇ​ന്നു​മു​ത​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കും

text_fields
bookmark_border
ഇ​ന്നു​മു​ത​ൽ  ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കും
cancel

മ​സ്​​ക​ത്ത്​: ഏ​പ്രി​ലി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കും. തു​ട​ർ​ച്ച​യാ​യ മൂ​ന്നു​ മാ​സ​ത്തി​നു​ ശേ​ഷ​മാ​ണ്​ ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​ വ​രു​ന്ന​ത്. പെ​ട്രോ​ളി​​െൻറ​യും ഡീ​സ​ലി​​െൻറ​യും വി​ല​യി​ൽ വ​ർ​ധ​ന​യു​ണ്ട്.

എം 91 ​​പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 203 ബൈ​സ​യാ​കും പു​തി​യ വി​ല. ക​ഴി​ഞ്ഞ മാ​സം ഇ​ത്​ 198 ബൈ​സ​യാ​യി​രു​ന്നു. എം 95 ​പെ​ട്രോ​ളി​​െൻറ വി​ല 209 ബൈ​സ​യി​ൽ​നി​ന്ന്​ 214 ബൈ​സ​യാ​യും കൂ​ടും. ഡീ​സ​ൽ വി​ല മാ​ർ​ച്ചി​ൽ 238 ബൈ​സ​യാ​യി​രു​ന്ന​ത്​ ഇ​ന്നു​മു​ത​ൽ 245 ബൈ​സ​യാ​യും ഉ​യ​രും.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story