Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2019 9:08 PM IST Updated On
date_range 27 March 2019 8:04 PM ISTഒമാനിൽ രണ്ട് ദിവസം പൊതു അവധി
text_fieldsbookmark_border
മസ്കത്ത്: ഇസ്രാഅ്-മിഅ്റാജിൻെറ ഭാഗമായി ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്ന്, നാല് തീയതികളിലാണ് അവധ ി. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അന്നേ ദിവസം അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. വാരാന്ത്യ അവധിയുടെ ഭാഗമായാണ് ഇസ്രാഅ്-മിഅ്റാജ് അവധി വരുന്നത്. ഇതുവഴി മൊത്തം നാല് ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
