Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2019 3:00 AM GMT Updated On
date_range 25 March 2019 3:00 AM GMTപ്ലാൻറിൽ അറ്റകുറ്റപ്പണി: കുടിവെള്ളവിതരണത്തെ ബാധിക്കും
text_fieldsbookmark_border
മസ്കത്ത്: സുഹാർ പവർ കമ്പനിയുടെ കീഴിലുള്ള കുടിവെള്ള ശുദ്ധീകരണശാലയിൽ ഇന്നുമുതൽ വ്യാഴാഴ്ച വരെ അറ്റകുറ്റപ്പണി നടക്കുമെന്ന് ജല പൊതു അതോറിറ്റി (ദിയാം) അറിയിച്ചു. വടക്ക്്്, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലെയും ബുറൈമിയിലെയും ജല വിതരണത്തെ അറ്റകുറ്റപ്പണി ബാധിക്കും. അതിനാൽ അടുത്ത നാലു ദിവസം ജല ഉപഭോഗത്തിൽ മിതത്വം പാലിക്കണമെന്ന് ദിയാം അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 1442 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story