Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​െഎ.സി.സിയുമായി...

ഒ.​െഎ.സി.സിയുമായി ഒരുമിച്ച്​ പ്രവർത്തിക്കാൻ തയാർ –എം.പി.സി.സി

text_fields
bookmark_border
ഒ.​െഎ.സി.സിയുമായി ഒരുമിച്ച്​ പ്രവർത്തിക്കാൻ തയാർ –എം.പി.സി.സി
cancel
camera_alt????????????? ???????????????? ????????? ????????????? ????? ?????????????????????????? ?????????? ??????? ?????????????????????

മ​സ്​​ക​ത്ത്​: ഒ.​െ​എ.​സി.​സി​യു​മാ​യി ഒ​രു​മി​ച്ച്​ പ്ര​വ​ർ​ത്തി​ക്കാ​ൻ മ​ടി​യി​ല്ലെ​ന്ന്​ മ​സ്​​ക​ത്ത്​ പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ്. കോ​ൺ​ഗ്ര​സ്​ പോ​ഷ​ക സം​ഘ​ട​ന​ക​ൾ വെ​വ്വേ​റെ പ്ര​വ​ർ​ത്തി​ക്കു​ ന്ന​തു​കൊ​ണ്ട്​ പ്ര​ത്യേ​കി​ച്ച്​ ഗു​ണ​മൊ​ന്നു​മി​ല്ല. ത​ങ്ങ​ളു​ടേ​താ​ണ്​ മാ​തൃ​സം​ഘ​ട​ന. അ​തി​നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക്​ ഒ.​െ​എ.​സി.​സി മു​ന്നോ​ട്ടു​വ​ര​ണം. ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ്​ അ​നു​ഭാ​വി​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ വ​ര​ണ​മെ​ന്ന​താ​ണ്​ ത​ങ്ങ​ളു​ടെ ആ​ഗ്ര​ഹം. ഉ​ത്ത​രേ​ന്ത്യ​ൻ മു​ഖ​മാ​യി​രി​ക്ക​ണം ഇൗ ​കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​സ്​​ഥാ​ന​ത്തേ​ക്ക്​ വ​രേ​ണ്ട​തെ​ന്നും മ​സ്​​ക​ത്ത്​ പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് ര​ക്ഷാ​ധി​കാ​രി ഉ​മ​ർ എ​ര​മം​ഗ​ലം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​സ്​​ക​ത്ത്​ പ്രി​യ​ദ​ർ​ശി​നി ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സി​​െൻറ ര​ജ​ത ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ വാ​ർ​ത്താ​സ​​മ്മേ​ള​നം ന​ട​ന്ന​ത്.

എം.​പി.​സി.​സി നി​ല​വി​ൽ വ​ന്ന്​ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി ‘രാ​ഗ​പ്രി​യ നൈ​റ്റ്​​സ്​’ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റ​ര​ക്ക്​ അ​ൽ ഫ​ലാ​ജ്​ ഹോ​ട്ട​ലി​ൽ ന​ട​ക്കും. ക​വി​യും വാ​ഗ്​​മി​യു​മാ​യ ആ​ല​േ​ങ്കാ​ട്​ ലീ​ലാ കൃ​ഷ്​​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. കൊ​ല്ലം ഷാ​ഫി, താ​ജു​ദ്ദീ​ൻ വ​ട​ക​ര, അ​ന്ന അ​ജി, മു​ഹ​മ്മ​ദ്​ റി​സ്​​വാ​ൻ എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള​യും ച​ല​ച്ചി​ത്ര താ​രം ആ​ൻ മ​രി​യ​യു​ടെ നൃ​ത്ത​വും ഉ​ണ്ടാ​യി​രി​ക്കും. മ​സ്​​ക​ത്തി​ലെ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ നൃ​ത്ത​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ ഭാ​ഗ​മാ​ണ്. എം.​പി.​സി.​സി സു​വ​നീ​ർ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. എം.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഷ​രീ​ഫ്​ മാ​ന്നാ​ർ, സെ​ക്ര​ട്ട​റി ജോ​സ​ഫ് വ​ലി​യ വീ​ട്ടി​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി​ജി പു​തു​പ്പ​റ​മ്പി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ മൊ​യ്തു വെ​ങ്ങി​ലാ​ട്ട്, റോ​ഷ​ൻ തോ​മ​സ്, സി​റാ​ജ് ത​ല​ശ്ശേ​രി, അ​ഫ്​​സ​ൽ എ​ട​വ​ണ്ണ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story