Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകെ​ട്ടി​ട​ത്തി​ന്​...

കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​ നി​ന്ന്​ വീ​ണ്​ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​ നി​ന്ന്​ വീ​ണ്​ പാ​ല​ക്കാ​ട്​ സ്വ​ദേ​ശി മ​രി​ച്ചു
cancel
camera_alt??????????
സു​ഹാ​ർ: പാ​ല​ക്കാ​ട്​ സ്വ​ദേ​ശി കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു. ഒ​റ്റ​പ്പാ​ലം സ്വ ​ദേ​ശി കെ.​പി. ഇ​ബ്രാ​ഹിം ആ​ണ്​ മ​രി​ച്ച​ത്. സു​ഹാ​ർ ഫ​ല​ജി​ൽ ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ്​ സം​ഭ​വം. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ ത​ല​യ​ടി​ച്ച​താ​ണ്​ മ​ര​ണ​കാ​ര​ണം. ഷ​മീ​റ​യാ​ണ്​ ഭാ​ര്യ. മു​ഹ​മ്മ​ദ്​ ഹി​ജാ​സും ഫാ​ത്തി​മ ഇ​ർ​ഷ​യും മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​ജ്​ കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്നു​ണ്ട്. മൃ​ത​ദേ​ഹം സു​ഹാ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story