Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘കോ​മെ​ക്​​സ്​’...

‘കോ​മെ​ക്​​സ്​’ പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
‘കോ​മെ​ക്​​സ്​’ പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം
cancel
camera_alt?????????????? ???????????? ????????????? ???????? ????? ?????????? ??????? ??????????????? ??????????

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ലി​കോം, വി​വ​ര സാ​േ​ങ്ക​തി​ക വി​ദ്യാ പ്ര​ദ​ർ​ശ​ന​മാ​യ കോ​മ െ​ക്​​സി​​െൻറ 29ാമ​ത്​ പ​തി​പ്പി​ന്​ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സ​െൻറ​റി​ൽ തു​ട​ക്ക​മാ​യ ി. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി അ​തോ​റി​റ്റി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ഒ​മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രേ​ഡ്​ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള നാ​ളെ സ​മാ​പി​ക്കും. മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ലെ അ​സി.​സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​യ്യി​ദ്​ കാ​മി​ൽ ബി​ൻ ഫ​ഹ​ദ്​ അ​ൽ സൈ​ദ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ‘ഡി​ജി​റ്റ​ലൈ​സി​ങ്​ ദ ​ഫ്യൂ​ച്ച​ർ’ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി ന​ട​ക്കു​ന്ന മേ​ള​യി​ൽ 15 രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള 110 പ്ര​ദ​ർ​ശ​ക​ർ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. സ്വ​ദേ​ശി ക​മ്പ​നി​ക​ൾ​ക്ക്​ ഒ​പ്പം ക​ന​ഡ, അ​മേ​രി​ക്ക, സൗ​ദി അ​റേ​ബ്യ, ബ​ഹ്​​റൈ​ൻ, യു.​എ.​ഇ. ജോ​ർ​ഡ​ൻ, ഇ​ന്ത്യ തു​ട​ങ്ങി​യ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​മ്പ​നി​ക​ളാ​ണ്​ കോ​മെ​ക്​​സി​ന്​ എ​ത്തി​യി​ട്ടു​ള്ള​ത്. സാ​േ​ങ്ക​തി​ക മേ​ഖ​ല​യി​ലെ പു​തു​ച​ല​ന​ങ്ങ​ൾ​ക്കൊ​പ്പം ഡി​ജി​റ്റ​ൽ സ​മ്പ​ദ്​​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളും ആ​ശ​യ​ങ്ങ​ളു​മെ​ല്ലാം ക​മ്പ​നി​ക​ൾ അ​ണി​നി​ര​ത്തി​യി​ട്ടു​ണ്ട്.

കോ​മെ​ക്​​സ്​ ബി​സി​ന​സ്, ഇ-​ഒ​മാ​ൻ, ഇ-​ലൈ​ഫ്​ സ്​​റ്റൈ​ൽ സെ​ഗ്​​മ​െൻറ്​​സ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ദേ​ശീ​യ ​െഎ.​ടി ക​ർ​മ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നും ഇ- ​ഗ​വ​ൺ​മ​െൻറ്​ പ​ദ്ധ​തി​യു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ന​ട​ത്തി​പ്പി​നും ‘കോ​മെ​ക്​​സ്​’ പ്ര​ദ​ർ​ശ​നം സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന്​ സ​യ്യി​ദ്​ കാ​മി​ൽ പ​റ​ഞ്ഞു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും മാ​ന​വ വി​ഭ​വ ശേ​ഷി വ​കു​പ്പും അ​ട​ക്കം 23 സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സ്​​റ്റാ​ളു​ക​ളും കോ​മെ​ക്​​സി​ലു​ണ്ട്. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യു​ള്ള വി​വി​ധ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ളെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ ഇൗ ​സ്​​റ്റാ​ളു​ക​ളി​ൽ നി​ന്ന്​ ല​ഭി​ക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി അ​തോ​റി​റ്റി​യു​ടെ ഒൗ​ദ്യോ​ഗി​ക സേ​വ​ന വെ​ബ്​​സൈ​റ്റാ​യ ‘മ​ൻ​ഷൂ​ദി’​​െൻറ ഉ​ദ്​​ഘാ​ട​ന​വും ന​ട​ന്നു. നി​ർ​മി​ത ബു​ദ്ധി​യു​ടെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ച്ച്​ മ​നു​ഷ്യ​​െൻറ ഇ​ട​പെ​ട​ലു​ക​ളി​ല്ലാ​തെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ചാ​റ്റ്​​ബോ​ട്ട്​ സം​വി​ധാ​ന​മാ​ണ്​ ‘മ​ൻ​ഷൂ​ദ്​’. ‘സ്​​മാ​ർ​ട്ട്​​സി​റ്റി​ക​ളും നാ​ലാം വ്യ​വ​സാ​യ വി​പ്ല​വ​വും’ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള കോ​മെ​ക്​​സ്​ സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story