Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി  മ​രി​ച്ചു
cancel
camera_alt????????????????
മ​സ്​​ക​ത്ത്​: ചി​കി​ത്സ​യി​ലി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ർ​കു​ള​ങ്ങ​ര സൗ​ത്ത്​ ആ​ലും​ക​ട​വ്​ നെ​ടു​വി​ള മ​ഠം വീ​ട്ടി​ൽ ധ​ർ​മ​കൃ​ഷ്​​ണ​ൻ (58) ആ​ണ്​ ഖൗ​ല ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ഫി​നാ​ൻ​സ്​ മാ​നേ​ജ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​യി​രു​ന്ന ധ​ർ​മ​കൃ​ഷ്​​ണ​നെ ഛർ​ദി​യെ തു​ട​ർ​ന്ന്​ ഒ​രാ​ഴ്​​ച മു​മ്പാ​ണ്​ ഖൗ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ക്​​ത​ത്തി​ലെ പ്ലേ​റ്റ്​​ലെ​റ്റ്​​സ്​ കു​റ​യു​ന്ന അ​വ​സ്​​ഥ​യെ തു​ട​ർ​ന്ന്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നി​ലു​ണ്ട്. ഭാ​ര്യ: ഡോ. ​ദീ​പ്​​തി ജ​യ​ദേ​വ​ദാ​സ്. ഉ​മ ഏ​ക മ​ക​ളാ​ണ്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11 മ​ണി​യോ​ടെ ഖൗ​ല ആ​ശു​പ​ത്രി​യി​ൽ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ സു​ഹാ​റി​ൽ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story