Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃ​ദ​യാ​ഘാ​തം;...

ഹൃ​ദ​യാ​ഘാ​തം; കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
ഹൃ​ദ​യാ​ഘാ​തം; കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു
cancel
camera_alt??????????????
മ​സ്​​ക​ത്ത്​: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു. ഇ​രി​ങ്ങ​ല്ലൂ​ർ പ​ടി​ഞ്ഞാ​റ​ക്ക​ണ്ടി​യി​ൽ വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​ൻ (മോ​ഹ​ന​ൻ-62) ആ​ണ്​ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ചെ ര​ണ്ടി​ന്​ താ​മ​സ്​​സ്​​ഥ​ല​ത്തു വെ​ച്ചാ​ണ്​ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ ​വൈ​കാ​തെ മ​രി​ച്ചു. സു​വൈ​ക്കി​ന​ടു​ത്ത്​ സു​ബൈ​ക്കി​യി​ൽ സ്​​റ്റു​ഡി​യോ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. 33 വ​ർ​ഷ​മാ​യി ഒ​മാ​നി​ലു​ണ്ട്. സു​വ​ർ​ണ​യാ​ണ്​ ഭാ​ര്യ. ര​ണ്ട്​ പെ​ൺ​മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story