Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫി​ഫ പ്ര​സി​ഡ​ൻ​റ്​...

ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt?????? ????????????????????? ?????????? ??????? ???? ?????????????? ???????? ??????????????????? ?????????????????????
മ​സ്​​ക​ത്ത്​: ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ഗി​യാ​നി ഇ​ൻ​ഫാ​ൻ​റി​നോ ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഒ​മാ​നി​ലെ​ത്തി. അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​ങ്ങ​ൾ​ക്കും സ​ഹ​ക​ര​ണ​ത്തി​നു​മു​ള്ള ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും സു​ൽ​ത്താ​​െൻറ സ്വ​കാ​ര്യ പ്ര​തി​നി​ധി​യു​മാ​യ സ​യ്യി​ദ്​ അ​സ​ദ്​ ബി​ൻ താ​രീ​ഖു​മാ​യി ഫി​ഫ പ്ര​സി​ഡ​ൻ​റ്​ ച​ർ​ച്ച ന​ട​ത്തി. ഒ​മാ​നി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഫി​ഫ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഫു​ട്​​ബാ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത​ട​ക്കം വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. സ്​​പോ​ർ​ട്​​സ്​ മ​ന്ത്രി ശൈ​ഖ്​ സ​അ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ മ​ർ​ദൂ​ഫ്​ അ​ൽ സാ​ദി​യും ഒ​മാ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story