Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂ​ർ ഒാ​ഫ്​ ഒ​മാ​ൻ:...

ടൂ​ർ ഒാ​ഫ്​ ഒ​മാ​ൻ: സോ​ണി കോ​ൾ​ബ്രെ​ല്ലി ജേ​താ​വ്

text_fields
bookmark_border
ടൂ​ർ ഒാ​ഫ്​ ഒ​മാ​ൻ: സോ​ണി കോ​ൾ​ബ്രെ​ല്ലി ജേ​താ​വ്
cancel
camera_alt???? ?????? ?????? ?????? ?????? ?????????? ????????????????
മ​സ്​​ക​ത്ത്​: ​ ടൂ​ർ ഒാ​ഫ്​ ഒ​മാ​ൻ അ​ന്താ​രാ​ഷ്​​ട്ര സൈ​ക്കി​ളോ​ട്ട മ​ത്സ​ര​ത്തി​​െൻറ നാ​ലാം​ഘ​ട്ട​ത്തി​ ൽ ബ​ഹ്​​റൈ​ൻ മെ​രീ​ഡ ടീ​മി​​െൻറ സോ​ണി കോ​ൾ​ബ്രെ​ല്ലി ജേ​താ​വാ​യി. ഇ​ത്തി മു​ത​ൽ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സ​െൻറ​ർ വ​രെ​യാ​ണ്​ ഇൗ ​ഘ​ട്ട​ത്തി​ൽ മ​ത്സ​രാ​ർ​ഥി​ക​ൾ പി​ന്നി​ട്ട​ത്. സി.​സി.​സി പ്രോ​ടീ​മി​​െൻറ ഗ്രെ​ഗ്​​വാ​ൻ അ​വി​രാ​മെ​റ്റ്, ലാ ​മൊ​ണ്ടി​യാ​ലെ​യു​ടെ ക്ലെ​മ​ൻ​റ്​ വെ​ഞ്ചൂ​റി​നി എ​ന്നി​വ​രാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ൽ. 120 സൈ​ക്ലി​സ്​​റ്റു​ക​ളാ​ണ്​ നാ​ലാം​ഘ​ട്ട​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. മൂ​ന്നാം ഘ​ട്ട​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​രി​ൽ മൂ​ന്നു​പേ​ർ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. നാ​ലാം​ഘ​ട്ടം പി​ന്നി​ടു​േ​മ്പാ​ഴും മി​ക​ച്ച വ്യ​ക്​​തി​ഗ​ത സ​മ​യം കു​റി​ച്ച അ​ല​ക്​​സാ​ണ്ട​ർ ല്യു​െ​ട്ട​ൻ​സ്​​കോ​യാ​ണ്​ ഒാ​വ​റോ​ൾ കി​രീ​ട​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മു​ന്നി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കി​രീ​ട ജേ​താ​വാ​യ ല്യൂ​െ​ട്ട​ൻ​സ്​​കോ​യാ​ണ്​ ഇ​ക്കു​റി ര​ണ്ട്, മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ക്വീ​ൻ​റൗ​ണ്ട്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ഞ്ചാം​ഘ​ട്ട മ​ത്സ​രം ഇ​ന്ന്​ ന​ട​ക്കും. ഇൗ ​റൗ​ണ്ടി​ൽ സ​മാ​ഇൗ​ലി​ൽ​നി​ന്ന്​ ജ​ബ​ൽ അ​ഖ്​​ദ​ർ വ​രെ​യാ​ണ്​ മ​ത്സ​രാ​ർ​ഥി​ക​ൾ പി​ന്നി​ടു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story