Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​എ​ൻ.​വി കു​റു​പ്പ്​...

ഒ.​എ​ൻ.​വി കു​റു​പ്പ്​ അ​നു​സ്​​മ​ര​ണം

text_fields
bookmark_border
ഒ.​എ​ൻ.​വി കു​റു​പ്പ്​ അ​നു​സ്​​മ​ര​ണം
cancel
camera_alt??????? ?.????.??? ??????????? ?????????????? ??????????????? ??????????? ?????????????
സൂ​ർ: മ​ല​യാ​ളം മി​ഷ​ൻ സൂ​ർ മേ​ഖ​ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ക​വി ഒ.​എ​ൻ.​വി കു​റു​പ്പി​നെ അ​നു​സ്​​മ​രി ​ച്ചു. ‘മ​യി​ൽ‌​പീ​ലി 2019’ എ​ന്ന പേ​രി​ലു​ള്ള പ​രി​പാ​ടി മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​ല​യാ​ള വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​ജി​തീ​ഷ്കു​മാ​ർ ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കി​ഡീ​സ്, സ​ബ് ജൂ​നി​യ​ർ -ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള ക​വി​താ, ക്വി​സ്​ മ​ത്സ​ര​ങ്ങ​ളും ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ഒ.​എ​ൻ.​വി ഗാ​നാ​ലാ​പ​ന മ​ത്സ​ര​വും ന​ട​ന്നു. ഡോ. ​ജി​തേ​ഷ്, സു​ധീ​ഷ്, പ്ര​ദീ​പ്, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ വി​ധി ക​ർ​ത്താ​ക്ക​ളാ​യി​രു​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ഏ​ജ​ൻ​റ്​ മ​ധു ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മ​ല​യാ​ളം മി​ഷ​ൻ സൂ​ർ കോ​ഒാ​ഡി​നേ​റ്റ​ർ അ​ജി​ത് സ്വാ​ഗ​ത​വും, സൂ​ർ കേ​ര​ളാ സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ആ​ൻ​സി മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പ​െ​ങ്ക​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വി​ത​ര​ണ​വും മ​ല​യാ​ളം മി​ഷ​ൻ സൂ​ർ മേ​ഖ​ലാ അ​ധ്യാ​പി​ക​മാ​ർ​ക്കു​ള്ള മെ​മ​േ​ൻ​റാ വി​ത​ര​ണ​വും ന​ട​ന്നു. സൂ​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ദാ​രി, ശി​വ​ദാ​സ്, മ​ഞ്ജു ശി​വ​ദാ​സ്, സു​ല​ജ സ​ജീ​വ്, ദീ​പാ മാ​ധ​വ​ൻ, ഓ​ൾ​ഗ നീ​ര​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story