Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളി​ക​ളു​ടെ...

മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​േ​ല​ക്ക്​ കൊ​ണ്ടു​പോ​യി

text_fields
bookmark_border
മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​േ​ല​ക്ക്​ കൊ​ണ്ടു​പോ​യി
cancel

മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​മാ​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി.
ആ​ല​പ്പു​ഴ ത​ല​വ​ടി നാ​ലു​പാ​റ​യി​ൽ വീ​ട്ടി​ൽ മ​ധു​സൂ ​ദ​ന​ൻ മ​ക​ൻ വി​ഷ്ണു (27), കൊ​ല്ലം ച​വ​റ പൊ​ൻ​മ​ന പു​ന്ന​മൂ​ട്ടി​ൽ സു​രേ​ഷ് (62) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. വി​ഷ്​​ണു​വി​നെ അ​ൽ ഖു​വൈ​റി​ലെ മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളാ​ണ്​ ആ​ത്​​മ​ഹ​ത്യ​ക്ക്​ കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു. സ​മാ​ഇൗ​ലി​ൽ വെ​ച്ച്​ ര​ക്​​ത​സ​മ്മ​ർ​ദം കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ സു​രേ​ഷ്​ മ​രി​ച്ച​ത്. വി​സി​റ്റി​ങ്​ വി​സ​യി​ൽ ഒ​രു​മാ​സ​ത്തോ​ളം മു​മ്പാ​ണ്​ സു​രേ​ഷ്​ എ​ത്തി​യ​ത്.
നേ​ര​ത്തേ നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ ഒ​മാ​നി​ൽ വ​ർ​ക്​​​ഷോ​പ്പ്​ ന​ട​ത്തി​യി​രു​ന്ന സു​രേ​ഷ്​ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​താ​ണ്. നാ​ട്ടി​ൽ ബി​സി​ന​സ്​ ആ​രം​ഭി​ച്ചെ​ങ്കി​ലും അ​വ വി​ജ​യി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ വീ​ണ്ടും ജോ​ലി തേ​ടി ഒ​മാ​നി​ൽ എ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ പു​ല​ർ​ച്ചെ നാ​ട്ടി​ലെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story