Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ലാ​വ​ണ്യ​നി​ലാ​വ്’...

‘ലാ​വ​ണ്യ​നി​ലാ​വ്’ ആ​ഘോ​ഷ​രാ​ത്രി ഇ​ന്ന് ആം​ഫി തി​യ​റ്റ​റി​ൽ

text_fields
bookmark_border
‘ലാ​വ​ണ്യ​നി​ലാ​വ്’ ആ​ഘോ​ഷ​രാ​ത്രി  ഇ​ന്ന് ആം​ഫി തി​യ​റ്റ​റി​ൽ
cancel

മ​സ്​​ക​ത്ത്: ‘ലാ​വ​ണ്യ​നി​ലാ​വ്’ ആ​ഘോ​ഷ​രാ​ത്രി ഇ​ന്ന് ഖു​റം സി​റ്റി ആം​ഫി തി​യ​റ്റ​റി​ൽ ന​ട​ക്കും. വ​ർ​ണ ാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഒ​രു​ക്കു​ന്ന മെ​ഗാ​ഷോ രാ​ത്രി ഏ​ഴി​ന്​ ആ​രം​ഭി​ക്കും. സി​നി​മ താ​രം ജ​യ​റാം മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. കൂ​ടാ​തെ അ​നു സി​ത്താ​ര, സ​ര​യു, മാ​ന​സ, ഫ്ല​വേ​ഴ്സ്​ ടി.​വി​യി​ലെ ‘ഉ​പ്പും മു​ള​കും’ സീ​രി​യ​ൽ ടീം ​എ​ന്നി​വ​രും വേ​ദി​യി​ലെ​ത്തും. ആ​ക്ഷേ​പ ഹാ​സ്യ​താ​രം അ​നി​യ​പ്പ​ൻ, ശ​ബ്​​ദാ​നു​ക​ര​ണ മി​ക​വി​ലൂ​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ കൊ​ട്ടി​യം സു​ധി, ഗാ​യ​ക​രാ​യ അ​ഖി​ൽ, ഷി​ഹാ​ബ്, ഷ​ബാ​ന തു​ട​ങ്ങി 40ൽ ​അ​ധി​കം ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സം​വി​ധാ​യ​ക​രാ​യ ബൈ​ജു കൊ​ട്ടാ​ര​ക്ക​ര​യും, പ്ര​മോ​ദും ചേ​ർ​ന്നാ​ണ് ഷോ ​സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​വ​ട്ട റി​ഹേ​ഴ്​​സ​ലു​ക​ൾ ഗോ​ൾ​ഡ​ൻ ഒ​യാ​സി​സ്​ ഹോ​ട്ട​ലി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story