Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂനമർദം: മഴക്ക്​...

ന്യൂനമർദം: മഴക്ക്​ സാധ്യത

text_fields
bookmark_border
ന്യൂനമർദം: മഴക്ക്​ സാധ്യത
cancel

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​​​െൻറ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ ഇ​ന്നു​ മ​ു​ത​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു.
ഇ​ന്നു​ മു​ത​ൽ മൂ​ന്നു​ ദി​വ​സ​ത്തേ​ക്ക്​ വ​ട​ക്ക​ൻ ഒ​മാ​നി​ലാ​ണ്​ മ​ഴ​ക്ക്​ സാ​ധ്യ​ത. ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഇ​ടി​യോ​ടെ​യു​ള്ള ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്​​ഥ മു​ന്ന​റി​യി​പ്പി​ൽ അ​റി​യി​ച്ചു. മു​സ​ന്ദ​മി​ലും ഒ​മാ​ൻ ക​ട​ലി​ലും ക​ട​ൽ പ്ര​ക്ഷു​ബ്​​ധ​മാ​യി​രി​ക്കു​മെ​ന്നും തി​ര​മാ​ല​ക​ൾ മൂ​ന്ന്​ മീ​റ്റ​ർ വ​രെ ഉ​യ​രാ​നി​ട​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന്യൂ​ന​മ​ർ​ദ​ത്തി​​​െൻറ ഫ​ല​മാ​യി ഇൗ ​മാ​സം ആ​ദ്യം മ​സ്​​ക​ത്ത്​ അ​ട​ക്കം രാ​ജ്യ​ത്തി​​​െൻറ വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഏ​താ​ണ്ടെ​ല്ലാ​യി​ട​ത്തും മ​ഴ ല​ഭി​ച്ചി​രു​ന്നു. അ​വാ​ബി​യി​ലും മ​സ്​​ക​ത്തി​ലു​മാ​ണ്​ അ​ന്ന്​ ഏ​റ്റ​വു​മ​ധി​കം മ​ഴ ല​ഭി​ച്ച​ത്. മ​ഴ​യെ തു​ട​ർ​ന്ന്​ രാ​ജ്യ​ത്ത്​ ക​ടു​ത്ത ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story