മസ്കത്ത്: മലിനജല കുഴലുകളിലെ ചോർച്ച ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികൾക്കെതിര െ കർശന നടപടിയെടുക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.
താമസകേന്ദ്രങ്ങളിലുണ്ടാകുന്ന ചോർച്ചയുടെ ഫലമായി മലിനജലം റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും സമീപത്തെ താമസകേന്ദ്രങ്ങളിലേക്കും ഒഴുകിയാൽ 200 റിയാൽ പിഴചുമത്തുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. നിയമലംഘനം തിരുത്താൻ ഒരു തവണ മാത്രമേ അനുവദിക്കൂ. ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്തും. ചോർച്ച മൂലമുണ്ടാകുന്ന ദുർഗന്ധം മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നതിനൊപ്പം ഇത്തരം സ്ഥലങ്ങൾ കൊതുകുവാസകേന്ദ്രമായി മാറുന്നതായി നഗരസഭ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2019 2:52 AM GMT Updated On
date_range 2019-06-26T03:59:59+05:30മലിനജലക്കുഴൽ ചോർച്ച: 200 റിയാൽ പിഴ ചുമത്തും
text_fieldsNext Story