Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​െഎ.​എ​സ്.​ജി...

​െഎ.​എ​സ്.​ജി വി​ദ്യാ​ർ​ഥി​ക​ൾ റൗ​ണ്ട്​ സ്​​ക്വ​യ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു

text_fields
bookmark_border
​െഎ.​എ​സ്.​ജി വി​ദ്യാ​ർ​ഥി​ക​ൾ റൗ​ണ്ട്​ സ്​​ക്വ​യ​ർ  സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു
cancel

മ​സ്​​ക​ത്ത്​: അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മും​ബൈ​യി​ലെ സിം​ഗ​പ്പൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്​​ട്ര റൗ​ണ്ട്​ സ്​​ക്വ​യ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. അ​നീ​ഷ്​ ജോ​ഷി, അ​രു​ൺ ബൈ​ജു, ആ​ര്യ​ൻ ദേ​ശ്​​പാ​ണ്​​െ​ഡ, അ​സ്​​ന ഫൈ​സ​ൽ, എ​ൽ​റി​ക്ക ഫ്രാ​ങ്ക്, ജാ​നി​സ്, പ്രി​യാ​ഷ, ഇ. ​വി​ത്യ ശ്രീ, ​റി​യ ര​ഞ്​​ജി​ത്ത്, ഋ​ഷ​ബ്​ ശ​ങ്ക​ർ, സാ​റാ ത​സ്​​നീം, സു​ജ​ന്യ ശ്രീ​രാം, ഷ​ഗു​ഫ്​​ത ശൈ​ഖ്, സു​ചി ബു​റാ​ദ്, സ്​​ത്യു​തി ഭ​ട്​​നാ​ഗ​ർ, ഉ​ത്​​ക​ർ​ഷ്​ പു​രോ​ഹി​ത്​ എ​ന്നി​വ​രാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്. റൗ​ണ്ട്​ സ്​​ക്വ​യ​ർ പ്ര​തി​നി​ധി​ക​ളാ​യ നോ​യെ​ല്ല വ്യാ​സും പ്രി​ൻ​സി​പ്പ​ൽ പാ​പ്​​രി ഘോ​ഷും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ 14 സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള 261 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ‘എം​പ​വ​ർ ടു ​ലീ​ഡ്, ഇ​ൻ​സ്​​പെ​യ​ർ ടു ​ആ​ക്​​ട്​’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story