Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചെ​റു​കി​ട-ഇ​ട​ത്ത​രം...

ചെ​റു​കി​ട-ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ കു​റ​ഞ്ഞു

text_fields
bookmark_border
ചെ​റു​കി​ട-ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ കു​റ​ഞ്ഞു
cancel

മ​സ്​​ക​ത്ത്​: ഡി​സം​ബ​റി​ൽ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നി​ൽ കു​റ​വ്. 5,454 സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ വി​ക​സ​ന പൊ​തു അ​തോ​റി​റ്റി​യി​ൽ (റി​യാ​ദ) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. 2017 ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ച്​ നോ​ക്കു​േ​മ്പാ​ൾ 36.7 ശ​ത​മാ​ന​ത്തി​​​െൻറ കു​റ​വാ​ണ്​ ര​ജി​സ്​​ട്രേ​ഷ​നി​ൽ ഉ​ണ്ടാ​യ​തെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​​​െൻറ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​സ്​​ക​ത്തി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം സ്​​ഥാ​പ​ന​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്, 34 ശ​ത​മാ​നം. ബാ​ത്തി​ന​യി​ൽ 17 ശ​ത​മാ​ന​വും ദാ​ഖി​ലി​യ​യി​ൽ പ​ത്തു​ ശ​ത​മാ​ന​വും വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ ഏ​ഴു ശ​ത​മാ​ന​വും മ​റ്റു​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ എ​ല്ലാ​മാ​യി 32 ശ​ത​മാ​നം ര​ജി​സ്​​ട്രേ​ഷ​നും ന​ട​ന്നു. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ ര​ജി​സ്​​ട്രേ​ഷ​ൻ ഏ​റ്റ​വു​മ​ധി​കം കു​റ​ഞ്ഞ​ത്​ അ​ൽ വു​സ​ത​യി​ലാ​ണ്. 2017 ഡി​സം​ബ​റി​ലെ 115 സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്ന​ത്​ 51 ആ​യി കു​റ​ഞ്ഞു. തെ​ക്ക​ൻ ബാ​ത്തി​നാ​യാ​ണ്​ കു​റ​വി​ൽ ര​ണ്ടാ​മ​ത്. 2017ലെ 771 ​എ​ന്ന​ത്​ 409 ആ​യാ​ണ്​ ഇ​വി​ടെ കു​റ​ഞ്ഞ​ത്. ദാ​ഖി​ലി​യ​യി​ൽ 45.6 ശ​ത​മാ​ന​വും ദാ​ഹി​റ​യി​ൽ 45 ശ​ത​മാ​ന​വും കു​റ​വ്​ ര​ജി​സ്​​ട്രേ​ഷ​നി​ൽ ഉ​ണ്ടാ​യി. ഏ​റ്റ​വും കു​റ​ഞ്ഞ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ ബു​റൈ​മി​യി​ലാ​ണ്, 10.3 ശ​ത​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story