Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.​ടി.​എ​സ്.​സി...

യു.​ടി.​എ​സ്.​സി ഗ​ൾ​ഫ്​ ഹോ​ക്കി ​ഫി​യെ​സ്​​റ്റ എ​ട്ടു മു​ത​ൽ

text_fields
bookmark_border
യു.​ടി.​എ​സ്.​സി ഗ​ൾ​ഫ്​ ഹോ​ക്കി ​ഫി​യെ​സ്​​റ്റ എ​ട്ടു മു​ത​ൽ
cancel

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ വി​വി​ധ ടീ​മു​ക​ളെ പ​െ​ങ്ക​ടു​പ്പി​ച്ച്​ യു​നൈ​റ്റ​ഡ്​ ത​ല​ശ്ശേ​രി സ ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ഹോ​ക്കി ടൂ​ർ​ണ​മ​​െൻറ്​ എ​ട്ട്, ഒ​മ്പ​ത്​ തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. ബോ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ ടൂ​ർ​ണ​മ​​െൻറ്. ഒ​മാ​നി​ൽ​നി​ന്നും മ​റ്റ്​ ഗ​ൾ​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി മൊ​ത്തം 12 ടീ​മു​ക​ൾ ഗ​ൾ​ഫ്​ ഹോ​ക്കി ഫി​യെ​സ്​​റ്റ​യി​ൽ മാ​റ്റു​ര​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ത്​ നാ​ലാം വ​ർ​ഷ​മാ​ണ്​ ഗ​ൾ​ഫ്​ ഹോ​ക്കി ഫി​യെ​സ്​​റ്റ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​ഖ്​​വി സ്​​ട്രൈ​ക്കേ​ഴ്​​സ്​ ദ​മ്മാം, സൗ​ദി സ്​​ട്രൈ​​ക്കേ​ഴ്​​സ്​ ദ​മ്മാം, അ​ബൂ​ദ​ബി ഹോ​ക്കി ക്ല​ബ്, ഹം​ഗ​റി ഹ​മൂ​ർ​സ്​ ബ​ഹ്​​റൈ​ൻ എ​ന്നി​വ​രാ​ണ്​ പ​െ​ങ്ക​ടു​ക്കു​ന്ന വി​ദേ​ശ ടീ​മു​ക​ൾ. ആ​തി​ഥേ​യ​രാ​യ യു.​ടി.​എ​സ്.​സി അ​ട​ക്കം എ​ട്ട്​ ടീ​മു​ക​ൾ ഒ​മാ​നി​ൽ​നി​ന്നാ​ണ്. ഇ​ന്ത്യ​യു​ടെ​യും പാ​കി​സ്​​താ​​​െൻറ​യും നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര ക​ളി​ക്കാ​ർ വി​വി​ധ ടീ​മു​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങും. പ​െ​ങ്ക​ടു​ക്കു​ന്ന ടീ​മു​ക​ളെ നാ​ല്​ പൂ​ളു​ക​ളാ​യി തി​രി​ച്ചാ​ണ്​ പ്രാ​ഥ​മി​ക ത​ല മ​ത്സ​ര​ങ്ങ​ൾ. സി​ക്​​സ്​ എ ​സൈ​ഡ്​ ടൂ​ർ​ണ​മ​​െൻറാ​കും ന​ട​ക്കു​ക. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

അ​ന്നേ ദി​വ​സം വൈ​കീ​ട്ട്​ ആ​റ​ര​ക്കാ​ണ്​ ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങ്. ശ​നി​യാ​ഴ്​​ച രാ​ത്രി എ​ട്ടി​നാ​ണ്​ ഫൈ​ന​ൽ. മ​ബേ​ല, വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഹോ​ക്കി ടീ​മു​ക​ളു​ടെ പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മ​​െൻറി​ന്​ ഏ​ഷ്യ​ൻ ഹോ​ക്കി ഫെ​ഡ​റേ​ഷ​​​െൻറ അം​ഗീ​കാ​ര​വു​മു​ണ്ട്. ടൂ​ർ​ണ​മ​​െൻറി​നോ​ട​നു​ബ​ന്ധി​ച്ച്​ പ്ര​ശ​സ്​​ത ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ൻ രാ​ജ്​ ക​ലേ​ഷി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ പാ​ച​ക മ​ത്സ​ര​വും ന​ട​ക്കും. ഇ​തോ​ടൊ​പ്പം ഡി.​ജെ, ലൈ​വ്​ സം​ഗീ​ത, നൃ​ത്ത, വി​നോ​ദ പ​രി​പാ​ടി​ക​ളും രാ​ജ്​ ക​ലേ​ഷി​​​െൻറ മാ​ജി​ക്​​ ഷോ​യും ന​ട​ക്കും. ഏ​റ്റ​വും മി​ക​ച്ച അ​ന്താ​രാ​ഷ്​​ട്ര ടൂ​ർ​ണ​മ​​െൻറു​ക​ളി​ൽ ഒ​ന്നാ​കും ഇ​തെ​ന്ന്​ ഒ​മാ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ താ​ലി​ൽ അ​ൽ വ​ഹൈ​ബി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഷാ​ഹി സ്​​പൈ​സ​സ്, ബ​ദ​ർ അ​ൽ സ​മ, മ​ല​ബാ​ർ ഗോ​ൾ​ഡ്, ലു​ലു തു​ട​ങ്ങി​യ​വ​രാ​ണ്​ പ്ര​ധാ​ന സ്​​പോ​ൺ​സ​ർ​മാ​ർ. ബ​ദ​ർ (ഷാ​ഹി ഫു​ഡ്​​സ്​ ആ​ൻ​ഡ്​​ സ്​​പൈ​സ​സ്), ഷ​ർ​സീ​ന റാ​ഫി, പി. ​ഹാ​ഷി​ർ (ഇ​രു​വ​രും യു.​ടി.​എ​സ്.​സി), വി​പി​ൻ (ഫു​ഡ്​​ലാ​ൻ​ഡ്​​സ്), പ​ങ്ക​ജ്​ (മ​ല​ബാ​ർ ഗോ​ൾ​ഡ്) എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story